Tag: Five Year old Boy Body Found in well
കാണാതായ അഞ്ചു വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: കാണാതായ അഞ്ചു വയസുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകോൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾത്താമസം ഇല്ലാത്ത വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടുകോൽകോണം സ്വദേശികളായ ദിലീപ്- ശ്രുതി ദമ്പതികളുടെ...






























