Fri, May 10, 2024
33 C
Dubai
Home Tags Gun Firing In Delhi Court

Tag: Gun Firing In Delhi Court

ഡെൽഹി കോടതിയിലെ വെടിവെപ്പ്; രണ്ട് പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ അറസ്‌റ്റിൽ. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ ഡെൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്‌റ്റ് ചെയ്‌തത്‌. ഉമാങ്, വിനയൻ...

ഡെൽഹി കോടതിയിലെ വെടിവെപ്പ്; ജയിലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ

ന്യൂഡെൽഹി: രോഹിണി കോടതിയിൽ നടന്ന വെടിവെപ്പിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിലെ എല്ലാ ജയിലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദ്ദേശം. തീഹാർ, രോഹിണി, മൺഡോലി എന്നീ ജയിലുകൾ...

രോഹിണി കോടതിയിലെ വെടിവെപ്പ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്

ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പ് കേസന്വേഷണം ഡെൽഹി ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഡെൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്‌താന അറിയിച്ചു. കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ച വരുത്തിയ സുരക്ഷാ...

ഡെൽഹി കോടതി വെടിവെപ്പ്; ആശങ്ക അറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ കടുത്ത ആശങ്കയറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡിഎന്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍, വിഷയം കോടതി നടപടികളെ...

ഡെൽഹി കോടതിയിലെ വെടിവെപ്പ്; പ്രതിഷേധവുമായി അഭിഭാഷകർ

ഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ ഉണ്ടായ വെടിവെപ്പിൽ പ്രതിഷേധവുമായി അഭിഭാഷകർ രംഗത്ത്. കോടതിയിലെ സുരക്ഷാ വീഴ്‌ചയെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ നാളെ ജോലിയിൽ നിന്ന്...

സുരക്ഷാ വീഴ്‌ച സമ്മതിച്ച് ഡെൽഹി പോലീസ്; ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി ഉണ്ടാകും

ന്യൂഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ ഉണ്ടായ വെടിവെപ്പിൽ സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് തുറന്ന് സമ്മതിച്ച് പോലീസ് കമ്മീഷണർ രാകേഷ് അസ്‌താന. ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. "അഭിഭാഷക വേഷം ധരിച്ച...

അഭിഭാഷകരുടെ വേഷത്തിലെത്തി ഡെൽഹി കോടതിയിൽ വെടിവെയ്‌പ്പ്; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ വെടിവെയ്‌പ്പ്‌. ഗുണ്ടാ സംഘങ്ങളാണ് ഏറ്റുമുട്ടിയെതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലിൽ ഗുണ്ടാത്തലവൻ ജിതേന്ദർ ജോഗി കൊല്ലപ്പെട്ടു. വെടിവെയ്‌പ്പിൽ നിരവധി പേർക്ക് പരുക്കേറ്റു. അഭിഭാഷകരുടെ വേഷം ധരിച്ച അക്രമികൾ ജിതേന്ദ്രയ്‌ക്ക്‌...
- Advertisement -