Thu, Apr 25, 2024
26.5 C
Dubai
Home Tags Himanta Biswa Sarma

Tag: Himanta Biswa Sarma

മദ്രസ വിദ്യാഭ്യാസം നിർത്തലാക്കണം; ഹിമന്ത ബിശ്വ ശര്‍മ

ന്യൂഡെല്‍ഹി: മദ്രസ വിദ്യാഭ്യാസം കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസ വിദ്യാഭ്യാസം നിർത്തലാക്കണം എന്നും മദ്രസ എന്ന വാക്ക് ഇല്ലാതാകണമെന്നും ഹിമാന്ത പറഞ്ഞു. മദ്രസകളില്‍ പോകുന്നത് കൊണ്ട് ഡോക്‌ടറോ...

സ്‌ഥലപ്പേരുകൾ മാറ്റാൻ തീരുമാനിച്ച് അസം; പേരുകൾ ക്ഷണിച്ച് മുഖ്യമന്ത്രി

ന്യൂഡെൽഹി: ചില സ്‌ഥലങ്ങളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ച് അസം സർക്കാർ. രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്ന തരത്തിലുള്ള പേരുകൾ നൽകാനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്നും പേരുകൾക്കുള്ള നിർദ്ദേശം ക്ഷണിച്ചുകൊണ്ട്...

ഇതാണോ ബിജെപിയുടെ സംസ്‌കാരം?; ഹിമന്ത ബിശ്വ ശർമ്മയുടെ പരാമര്‍ശത്തില്‍ തെലങ്കാന മുഖ്യമന്ത്രി

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ബിജെപിയുടെ മുഖ്യമന്ത്രി ഒരു എംപിയുടെ...

‘ആധുനിക കാലത്തെ ജിന്ന’; രാഹുൽ ഗാന്ധിക്കെതിരായ ആക്രമണം രൂക്ഷമാക്കി അസം മുഖ്യമന്ത്രി

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ 'ആധുനിക കാലത്തെ ജിന്ന' എന്ന് വിശേഷിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാകിസ്‌ഥാൻ പ്രദേശത്ത് ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ചതിന് കഴിഞ്ഞ...

രാജീവിന്റെ മകനാണ് രാഹുൽ എന്നതിന് തെളിവ് ചോദിച്ചില്ലല്ലോ; അധിക്ഷേപ പരാമർശവുമായി ബിജെപി മുഖ്യമന്ത്രി

ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരെ അധിക്ഷേപകരമായ പരാമർശവുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ. രാജീവ് ഗാന്ധിയുടെ മകനാണ് രാഹുല്‍ ഗാന്ധി എന്നുള്ളതിന് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ലെന്നാണ് ഹിമന്ത...

വാഹന വ്യൂഹത്തിന് വഴിയൊരുക്കി; ഡെപ്യൂട്ടി കമ്മീഷണറെ ശകാരിച്ച് ഹിമന്ത

ഗുവാഹത്തി: തന്റെ വാഹന വ്യൂഹത്തിന് കടന്നുപോകാന്‍ വേണ്ടി വഴിയൊരുക്കിയ ഉദ്യോഗസ്‌ഥനെ ശകാരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ നഗാവൊ ജില്ലയിലെ ഗുമൊത ഗാവൊക്കടുത്തുള്ള ദേശീയപാത 37ലായിരുന്നു സംഭവം. വാഹനവ്യൂഹത്തിന് വഴിയൊരുക്കുന്നതിനായി...

ബാബറിന് മുൻപ് ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കൾ; ഹിമന്ത ബിശ്വ ശർമ

ദിസ്‌പുർ: ബാബർ ചക്രവർത്തിയുടെ കാലത്തിന്​ മുമ്പ്​ ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന്​ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്‍ട്രമാണെന്നും അതിനാൽ ഇന്ത്യക്ക് പുറത്ത് പ്രശ്‌നങ്ങൾ അനുഭവിക്കുന്ന...

പറഞ്ഞ വാക്ക് തെളിയിക്കണം; അസം മുഖ്യമന്ത്രിക്കെതിരെ അഖില്‍ ഗൊഗോയ്

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മക്കെതിരെ എംഎല്‍എ അഖില്‍ ഗൊഗോയ്. നിയമ നിര്‍മാണം നടത്തുകയല്ലാതെ നിയമസഭാംഗങ്ങള്‍ക്ക് മറ്റൊരു അധികാരമില്ലെന്ന ഹിമന്ദയുടെ പ്രസ്‌താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അഖില്‍ ഗൊഗോയ് രംഗത്ത് വന്നത്. അസം...
- Advertisement -