Tag: IFFK 2020
26ആമത് രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 4 മുതൽ
തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മേള സംഘടിപ്പിക്കുക കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകുമെന്ന് സാംസ്‌കാരിക മന്ത്രി...
ഐഎഫ്എഫ്‌കെ ഡിസംബറിൽ; വേദിയാവുക തിരുവനന്തപുരം മാത്രം
തിരുവനന്തപുരം: 26ആമത് അന്താരാഷ്‍ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. തിരുവനന്തപുരത്ത് മാത്രമാകും ഇത്തവണ മേള സംഘടിപ്പിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും ഉണ്ടാവും.
കഴിഞ്ഞ തവണ...
ഈ വർഷത്തെ ചലച്ചിത്രമേളയ്‌ക്ക് തിരുവനന്തപുരം തന്നെ വേദിയാവും; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഈ വർഷത്തെ അന്താരാഷ്‌ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചനയെന്ന് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ തവണ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ്...
25ആം കേരള രാജ്യാന്തര ചലച്ചിത്രമേള; തലസ്‌ഥാന നഗരിയിൽ നാളെ തുടക്കം
തിരുവനന്തപുരം : 25ആം കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം. കർശന കോവിഡ് നിയന്ത്രണങ്ങളോടെ തിരുവനന്തപുരത്താണ് മേള തുടങ്ങുന്നത്. പതിവിന് വിപരീതമായി കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് ഇത്തവണ സംസ്‌ഥാനത്തിന്റെ നാല് മേഖലകളിലാണ്...
ഐഎഫ്എഫ്‌കെ; കോവിഡ് നിയന്ത്രണം, റിസർവ് ചെയ്‌തവർക്ക് മാത്രം സിനിമ കാണാൻ അവസരം
തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്തരാഷ്‌ട്ര ചലച്ചിത്രമേളയിൽ സിനിമ കാണാൻ അവസരം ലഭിക്കുന്നത് മുൻകൂട്ടി ബുക്ക് ചെയത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ...
കേരള രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മുതൽ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ
തിരുവനന്തപുരം : ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. സംസ്‌ഥാനത്ത് നടക്കുന്ന 25മത് രാജ്യാന്തര ചലച്ചിത്രമേളയാണ് ഇത്തവണത്തേത്. ഇന്ന് രാവിലെ 10 മണി മുതൽ ആളുകൾക്ക് ഐഎഫ്എഫ്‌കെയുടെ...
ഐഎഫ്എഫ്‌കെ വിവാദം: വേദിമാറ്റം കോവിഡ് പശ്‌ചാത്തലത്തില്‍ ഇത്തവണ മാത്രം; കടകംപള്ളി
തിരുവനന്തപുരം : കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നാല് മേഖലകളിലായി ചലച്ചിത്രമേള നടത്താന്‍ തീരുമാനിച്ചത് ഇത്തവണത്തേക്ക് മാത്രമാണെന്നും, കോവിഡ്...
ഒന്നുകില്‍ മേഖല തിരിച്ച് നടത്തുക അല്ലെങ്കില്‍ വേണ്ടെന്ന് വെക്കുക; അടൂര്‍
തിരുവനന്തപുരം: കേരള അന്താരാഷ്‍ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതില്‍ പ്രതികരിച്ച് ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളില്‍ കൂടി മേള സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ലെന്ന നിലപാടാണ്...