Sat, May 4, 2024
35.8 C
Dubai
Home Tags IFFK 2020

Tag: IFFK 2020

ഐഎഫ്എഫ്‌കെ നാല് മേഖലകളില്‍: വിവാദം അനാവശ്യം, തീരുമാനം താല്‍ക്കാലികം; ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മേള നാല് മേഖലകളിലായി നടത്താന്‍...

‘തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കും’; ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്‍

തിരുവനന്തപുരം: ഫെബ്രുവരി 10ന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം...

ഐഎഫ്എഫ്‌കെ ഫെബ്രുവരി 10 മുതൽ, നാല് മേഖലകളിലായി; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ 2020ലെ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് അറിയിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് മേഖലകളിലായിട്ടാകും...

ഐഎഫ്എഫ്‌കെ; പ്രദര്‍ശനത്തിന് തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ ഇത്തവണയും വിവാദം

തിരുവനന്തപുരം : ഇത്തവണയും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുത്ത മലയാള സിനിമകളെ ചൊല്ലി വിവാദം രൂക്ഷമാകുന്നു. സ്വതന്ത്ര സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമയാണ് സിനിമകളുടെ തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം സൃഷിടിക്കുന്നത്. തീയേറ്ററുകളിലും,...

കോവിഡ് വ്യാപനം തുടര്‍ന്നാല്‍ രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് ഓണ്‍ലൈന്‍ സാധ്യത പരിഗണിക്കും ; എ കെ...

തിരുവനന്തപുരം : ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബറില്‍ നടത്താനായില്ലെങ്കില്‍ ജനുവരിയിലോ ഫെബ്രുവരിയിലോ നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍. കോവിഡ് രൂക്ഷമായി തുടര്‍ന്നാല്‍ ഓണ്‍ലൈന്‍ മേള എന്ന ആശയം പരിഗണിക്കുമെന്നും അദ്ദേഹം...
- Advertisement -