Tag: inmates dies
തീഹാറിൽ എട്ട് ദിവസത്തിനിടെ മരിച്ചത് അഞ്ച് തടവുകാർ; അന്വേഷണം
ന്യൂഡെൽഹി: തീഹാർ അതീവസുരക്ഷാ ജയിലിൽ കഴിഞ്ഞ എട്ട് ദിവസത്തിനിടെ അഞ്ച് തടവുകാർ മരിച്ചു. സ്വാഭാവിക മരണങ്ങളാണെന്നാണ് റിപ്പോർട്ടെങ്കിലും മജിസ്‌ട്രേറ്റ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നാം നമ്പർ ജയിലിലെ തടവുകാരനായിരുന്ന വിക്രം വെള്ളിയാഴ്‌ച മരിച്ചിരുന്നു....





























