Tag: Jijo John Puthezhath Passes Away
മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു
കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ആയിരുന്നു. ബുധനാഴ്‌ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....






























