Tag: k surendran tested covid positive
കെ സുരേന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചു
കോഴിക്കോട്: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം...





























