Mon, Apr 29, 2024
36.8 C
Dubai
Home Tags Kadakkavoor POCSO Case

Tag: Kadakkavoor POCSO Case

കടയ്‌ക്കാവൂർ പോക്‌സോ കേസ്; അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്

തിരുവനന്തപുരം : കടയ്‌ക്കാവൂർ പോക്‌സോ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കി റിപ്പോർട്. തിരുവനന്തപുരം റെയ്ഞ്ച് ഐജിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നും തിടുക്കപ്പെട്ട് യാതൊരുവിധ നടപടിയും...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ കുട്ടിയുടെ മാതാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ്‌ ഷെർസിയുടെ സിംഗിൾ ബ‌ഞ്ചാണ് യുവതിക്ക് ജാമ്യം അനുവദിച്ചത്. 13 വയസുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിക്ക്...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; കുട്ടിയുടെ അമ്മയുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ കുട്ടിയുടെ അമ്മ നല്‍കിയ ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുട്ടി മൊഴി നല്‍കിയത് പിതാവിന്റെ സമ്മര്‍ദ്ദത്താലാണ് എന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമാണ് അമ്മയുടെയും ബന്ധുക്കളുടെയും വാദം. ഡിസംബര്‍...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; മാതാവിനെതിരെ തെളിവുകളുണ്ടെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ മാതാവിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ. മാതാവിന്റെ മൊബൈലിൽ നിന്ന് തെളിവുകൾ ലഭിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതിയിൽ മാതാവിന്റെ...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ജാമ്യാപേക്ഷ വേഗത്തിൽ...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹരജി വേഗത്തിൽ...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണവിധേയയായ യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വെള്ളിയാഴ്‌ചയാണ് കേസില്‍ പ്രതിയായ യുവതി ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ യുവതിക്കെതിരെ മകന്റെ മൊഴി...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം : കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ദക്ഷിണമേഖലാ ഐജി ആയ ഹര്‍ഷിത അട്ടല്ലൂരിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കേസില്‍ യുവതിക്കെതിരെ ഉയര്‍ന്ന പരാതി വ്യജമാണെന്നും, അമ്മയെ...
- Advertisement -