Fri, Mar 29, 2024
26 C
Dubai
Home Tags Kadakkavoor POCSO Case

Tag: Kadakkavoor POCSO Case

കടയ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മയെ കുറ്റവിമുക്‌തയാക്കി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ അമ്മയെ കുറ്റവിമുക്‌തയാക്കി. 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട് കോടതി അംഗീകരിച്ചു. കേസ്...

കടയ്‌ക്കാവൂര്‍ പോക്‌സോ കേസ്; ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കടയ്‌ക്കാവൂര്‍ പോക്‌സോ കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച ഉദ്യോഗസ്‌ഥർക്കെതിരെ വനിതാ കമ്മീഷന്‍. കേസില്‍ അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നിലവിലെ അന്വേഷണ സംഘം റിപ്പോര്‍ട് സമര്‍പ്പിച്ച പശ്‌ചാത്തലത്തിലാണ് കമ്മീഷന്റെ പ്രതികരണം. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്‌ഥര്‍ക്കെതിരെ...

കടയ്‌ക്കാവൂര്‍ പോക്‌സോ കേസ്; അമ്മയ്‌ക്കെതിരായ പരാതി വ്യാജമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‍ടിച്ച കടയ്‌ക്കാവൂർ പോക്‌സോ കേസിൽ വൻ വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. പരാതിക്ക്...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; അന്വേഷണ ചുമതല ഡോ.ദിവ്യ വി ഗോപിനാഥിന്

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.ദിവ്യ വി ഗോപിനാഥ്‌ അന്വേഷിക്കും. ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ്‌പി ഇഎസ് ബിജുമോനെ അന്വേഷണത്തിന് ആവശ്യമായ സഹായം...

അവർ പറഞ്ഞത് കള്ളം, സത്യം പുറത്ത് കൊണ്ടുവരാനാണ് നിയമപോരാട്ടം; കടയ്‌ക്കാവൂരിലെ പിതാവ്

തിരുവനന്തപുരം: സത്യം പുറത്തുകൊണ്ടുവരാനാണ് നിയമപോരാട്ടം നടത്തുന്നതെന്ന് കടയ്‌ക്കാവൂർ പോക്‌സോ കേസിലെ ഇരയായ ആൺകുട്ടിയുടെ അച്ഛൻ. കുട്ടിയുടെ മാതാവ് പറഞ്ഞതെല്ലാം കള്ളമാണെന്നും താനൊരു മോശക്കാരനായ അച്ഛനാണെങ്കിൽ അന്വേഷണ ഏജൻസികൾക്ക് നടപടി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു....

‘താൻ നിരപരാധി, എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണം’; കടയ്‌ക്കാവൂർ പോക്‌സോ കേസിലെ അമ്മ

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ താൻ നിരപരാധിയാണെന്ന് അറസ്‌റ്റിലായ അമ്മ. ജോലി ചെയ്യുന്ന സ്‌ഥലത്തുനിന്ന് സ്‌റ്റേറ്റ്‌മെന്റ് എടുക്കാനാണെന്ന് പറഞ്ഞ് പോലീസ് കൊണ്ടുപോവുകയായിരുന്നു. അതിനുശേഷമാണ് റിമാന്‍ഡ് ചെയ്യുകയാണെന്ന് അറിഞ്ഞതെന്ന് അവർ പറഞ്ഞു. കേസിൽ ഭര്‍ത്താവിനും...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതി ജയിൽ മോചിതയായി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ പ്രതിയായ മാതാവ് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും യുവതി ശനിയാഴ്‌ച മോചിതയായത്. ഉപാധികളോടെയാണ് മാതാവിന് കോടതി ജാമ്യം...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച യുവതി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ഇന്നലെയാണ് ഹൈക്കോടതി കുട്ടിയുടെ മാതാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുട്ടിയെ പിതാവിന്റെ അടുത്ത് നിന്ന്...
- Advertisement -