കടയ്‌ക്കാവൂർ പോക്‌സോ കേസ്; അന്വേഷണ ചുമതല ഡോ.ദിവ്യ വി ഗോപിനാഥിന്

By News Desk, Malabar News
Kadakkavur pocso case; Dr. Divya V Gopinath is in charge of the investigation
Dr. Divya V Gopinath IPS

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.ദിവ്യ വി ഗോപിനാഥ്‌ അന്വേഷിക്കും. ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ്‌പി ഇഎസ് ബിജുമോനെ അന്വേഷണത്തിന് ആവശ്യമായ സഹായം നൽകാൻ ചുമതലപ്പെടുത്തിയതായും സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു.

വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിക്കാൻ കേസിൽ കുട്ടിയുടെ അമ്മക്ക് ജാമ്യം നൽകിയ ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

Also Read: അയ്യപ്പ ഭക്‌തരുടെ മുറിവുണക്കാൻ ഇനിയും വൈകരുത്; മുഖ്യമന്ത്രിക്ക് ഉമ്മൻചാണ്ടിയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE