Tag: Kannur Bomb Blast
കണ്ണൂരിൽ രണ്ടിടത്ത് സ്‌ഫോടനം; സംഭവം ഞായറാഴ്‌ച രാത്രി, അന്വേഷണം
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവത്ത് രണ്ട് സ്‌ഥലങ്ങളിൽ സ്‌ഫോടനം. ഞായറാഴ്‌ച രാത്രി 11 മണിയോടെ കണ്ണവം റേഞ്ച് ഫോറസ്‌റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ റേഞ്ച് ഫോറസ്‌റ്റ് ഓഫീസിന്...






























