Sat, Jun 13, 2026
31.4 C
Dubai
Home Tags Kerala Assembly Election 2026

Tag: Kerala Assembly Election 2026

സോണിയാഗാന്ധി ആശുപത്രിയിൽ; രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി

കോഴിക്കോട്: ബീച്ചിൽ ഇന്ന് വൈകീട്ട് നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ശ്വാസതടസത്തെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി ഡെൽഹി സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവ് സോണിയാ ഗാന്ധിക്കൊപ്പമാണ്...

പാർട്ടി വിട്ടവർ കാണിച്ചത് വർഗ വഞ്ചന, അവർ ഒറ്റപ്പെടും; മുഖ്യമന്ത്രി

കോട്ടയം: പാർട്ടി വിട്ടവർ വർഗ വഞ്ചനയാണ് കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ഒറ്റപ്പെടും. ഇക്കാര്യത്തിൽ പാർട്ടിയിൽ പ്രശ്‌നങ്ങളില്ല. കണ്ണൂരിൽ പാർട്ടിവിട്ട ടികെ. ഗോവിന്ദനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത് പാർട്ടി സംസ്‌ഥാന സെക്രട്ടറിയാണ്....

ബിജെപി സീൽ വിവാദം; 270 എക്‌സ് ഹാൻഡിലുകൾക്ക് കേരള പോലീസിന്റെ നോട്ടീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്‌നം പതിഞ്ഞ സീൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാദ്ധ്യമ ഉപഭോക്‌താക്കൾക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്. വിഷയത്തിൽ ചർച്ചകൾ നടത്തുകയും സർക്കുലറിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെക്കുകയും...

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്; കടപ്പുറത്ത് മഹാറാലി, ഗതാഗത നിയന്ത്രണം

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ്...

യുഡിഎഫിന്റെ പരാതി തള്ളി; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന കോൺഗ്രസ് നൽകിയ പരാതി തള്ളിയാണ് വരണാധികാരിയുടെ...

2117 പത്രികകൾ, സൂക്ഷ്‌മപരിശോധന ഇന്ന്; കച്ചമുറുക്കി മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്‌ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്‌ഥാനത്ത്‌ 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്‌ഥാനാർഥികൾ 1252 ആണ്. പ്രതിപക്ഷ നേതാവ്...

നാമനിർദേശ പത്രികാ സമർപ്പണം കഴിഞ്ഞു; ഇനി പ്രചാരണ ചൂടിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. നാളെയാണ് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26നാണ്. അതോടെ...

‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്; എനിക്ക് സംസ്‌കാരം കൂടിയുണ്ട്’

പാലക്കാട്: കോമഡി താരത്തെ സ്‌ഥാനാർഥിയാക്കിയിട്ട് എന്ത് കാര്യമെന്ന സിപിഎം നേതാവ് ടിഎം തോമസ് ഐസക്കിന്റെ വിമർശനത്തിന് മറുപടിയായി പാലക്കാട്ടെ കോൺഗ്രസ് സ്‌ഥാനാർഥി രമേഷ് പിഷാരടി. ഐസക്കിന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ പിഷാരടി,...
- Advertisement -