Tag: Kerala Assembly Election 2026
വോട്ടർമാരെ സ്വാധീനിക്കാൻ പണം; കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം
പാലക്കാട്: ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള ആരോപണത്തിന് കേസെടുക്കാൻ നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കലക്‌ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
പാലക്കാട് കണ്ണാടി പഞ്ചായത്തിലെ...
പാലക്കാട് വോട്ടർമാർക്ക് പണം; ബിജെപിക്കെതിരെ കോൺഗ്രസ്, ദൃശ്യങ്ങളും പുറത്തുവിട്ടു
കണ്ണാടി: പാലക്കാട് മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു.
കണ്ണാടി തരുവക്കുറിശ്ശി ഭാഗത്താണ് ബിജെപി പ്രവർത്തകർ എത്തിയത്....
കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം; വിധിയെഴുത്ത് നാളെ
തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയതോടെ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം. വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്‌തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്‌ഥാനാർഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്‌ഞ...
വാനോളം ആവേശമായി കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം, മറ്റന്നാൾ ബൂത്തിൽ
തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. പോർവിളികളും വിവാദങ്ങളും ആരോപണങ്ങളും കൊഴുപ്പിച്ച പ്രചാരണച്ചൂട് അവസാനിച്ചപ്പോൾ, ഇനി ഭരണം ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.
താളമേളങ്ങളുടെയും...
സംഘർഷ സാധ്യത; കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറുമുതൽ നിരോധനാജ്‌ഞ
കണ്ണൂർ: സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറുമുതൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി. വ്യാഴാഴ്‌ച അർധരാത്രി 12 മണിവരെയാണ് നിരോധനാജ്‌ഞ. അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി ജില്ലാ കലക്‌ടർ അരുൺ കെ....
‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്‌ഡിയെ വിമർശിച്ച് മുഖ്യമന്ത്രി
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ യുഡിഎഫ് തിരഞ്ഞെപ്പ് പ്രചാരണത്തിനെത്തിയ രേവന്ത് റെഡ്‌ഡി, മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മുഖ്യമന്ത്രി പിണറായി...
കേരളം ആർക്കൊപ്പം? ഇന്ന് കലാശക്കൊട്ട്; പ്രതീക്ഷയോടെ മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. മൂന്നാഴ്‌ച നീണ്ടുനിന്ന പോരാട്ട ചൂടിൽ ഇനി ഭരണം ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. ഓരോ മണ്ഡലത്തിന്റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയർത്താൻ സ്‌ഥാനാർഥികളും നേതാക്കളും...
വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം
കാസർഗോഡ്: യുഡിഎഫ് സ്‌ഥാനാർഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം. തൃക്കരിപ്പൂർ മണ്ഡലം സ്‌ഥാനാർഥിയായ സന്ദീപ് വാര്യർ, പടന്നക്കാട് നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് ആക്രമണം. രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം.
കോളേജ്...





































