Tag: Kerala Assembly Election 2026
വോട്ട് ചെയ്‌യത് അനുയായിക്കൊപ്പം; കെ. സുധാകരൻ ചട്ടം ലംഘിച്ചെന്ന് പരാതി
കണ്ണൂർ: മുൻ കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. സുധാകരൻ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിക്ക് ഒപ്പമാണെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശനെതിരെയും പരാതിയുണ്ട്. യുവമോർച്ച...
‘ഉപമുഖ്യമന്ത്രി സ്‌ഥാനത്തിന് ലീഗിന് അർഹതയുണ്ട്; ഇപ്പോൾ ചോദിച്ചുവാങ്ങില്ല’
മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്‌ഥാനം നൽകുമോയെന്ന ചർച്ചകൾക്കിടെ നിലപാട് വ്യക്‌തമാക്കി യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. ഉപമുഖ്യമന്ത്രി സ്‌ഥാനത്തിന് ലീഗിന് അർഹതയുണ്ടെന്നും എന്നാൽ,...
സംസ്‌ഥാനത്ത് കനത്ത പോളിങ്; വിജയ പ്രതീക്ഷയിൽ മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തിയതോടെ മുന്നണികളെല്ലാം തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. മേയ് നാലിനാണ് വോട്ടെണ്ണൽ. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 78.27 ശതമാനമാണ് സംസ്‌ഥാനത്തെ പോളിങ്.
കോഴിക്കോടും പാലക്കാടുമാണ് ഏറ്റവും കൂടുതൽ...
വിധി കാത്ത് കേരളം; വോട്ടെടുപ്പ് അവസാനിച്ചു, കനത്ത പോളിങ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് കനത്ത പോളിങ്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്‌ഥാനത്ത് 77.75% പേർ വോട്ട് രേഖപ്പെടുത്തി. 2021ലേതിനേക്കാൾ കൂടുതലാണിത്. അന്തിമ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. ആറുമണിവരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും...
കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, മികച്ച പോളിങ്; തൃശൂരിൽ ഒരു മരണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കവേ, കേരളത്തിൽ കനത്ത പോളിങ്. ഉച്ചയ്‌ക്ക് മൂന്നുവരെയുള്ള കണക്കുപ്രകാരം സംസ്‌ഥാനത്ത് 65.71% പേർ വോട്ട് രേഖപ്പെടുത്തി. 66% പേർ വോട്ട് രേഖപ്പെടുത്തിയ എറണാകുളമാണ് പോളിങ്ങിൽ മുന്നിൽ.
ഏറെക്കുറെ എല്ലാ...
സംസ്‌ഥാനത്ത് മികച്ച പോളിങ്; ബൂത്തുകളിൽ നീണ്ടനിര, ആത്‌മവിശ്വാസത്തിൽ മുന്നണികൾ
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് നാലാം മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 10.57 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 20.69% പോളിങ് രേഖപ്പെടുത്തി. തൃശൂരിലാണ് ഏറ്റവും കൂടുതൽ...
അതിപ്രധാന തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി; നൂറിലധികം സീറ്റ് നേടുമെന്ന് സതീശൻ
കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും, വികസന തുടർച്ചയ്‌ക്ക് എൽഡിഎഫ് സർക്കാർ വീണ്ടും വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർസി അമല സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന്...
കേരളം വിധിയെഴുതുന്നു; വോട്ടെടുപ്പ് വൈകീട്ട് ആറുവരെ
കൊച്ചി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. മിക്കയിടങ്ങളിലും ആറുമണിമുതൽ തന്നെ വോട്ടർമാർ ബൂത്തിലെത്തി തുടങ്ങിയിരുന്നു. ആറുമണിക്ക് ശേഷവും വോട്ട് ചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനം ഉള്ളയാൾക്കും...





































