Tag: Kerala Assembly Election 2026
കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നിജേഷ് അരവിന്ദ്
കോഴിക്കോട്: ഡിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നിജേഷ് അരവിന്ദ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് നിജേഷ് കെപിസിസിക്ക് കൈമാറി.
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും...
മുഖ്യമന്ത്രി ചർച്ചകൾ പരസ്യമാക്കുന്നത് ശരിയല്ല, മുന്നണിയെ പരിഹാസ്യരാക്കരുത്; ലീഗ്
മലപ്പുറം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി മുസ്‌ലിം ലീഗ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന പരസ്യ ചർച്ചകൾ ശരിയല്ല. കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ...
‘മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായമില്ല, പരസ്യ വിവാദങ്ങളിലേക്ക് പോകേണ്ട’
ന്യൂഡെൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിലപാട് വ്യക്‌തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. ചർച്ചയിൽ അഭിപ്രായം പറയാനില്ല. പൊതുജന മധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും...
ആകെ പോളിങ് 79.63%, ഇനി വരാനുള്ളത് 53,984 സർവീസ് വോട്ടുകൾ, കണക്ക് ഇനിയും മാറും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവീസ് വോട്ട് ഒഴിവാക്കി, പോസ്‌റ്റൽ വോട്ടുകൾ ഉൾപ്പടെ ആകെ പോളിങ് ശതമാനം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു....
അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മീഷന് വിഡി. സതീശന്റെ കത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്ന് ദിവസമായിട്ടും അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടാത്തതിൽ അമർഷവുമായി പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. നിയോജക മണ്ഡലം അടിസ്‌ഥാനത്തിലുള്ള അന്തിമ പോളിങ് ശതമാനം ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട്...
‘യുഡിഎഫ് മുഖ്യമന്ത്രി ചർച്ചയിലേക്ക് കടന്നിട്ടില്ല, ഉപമുഖ്യമന്ത്രി സ്‌ഥാനം ഉണ്ടാകില്ല’
കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. എംഎൽഎമാരുടെ വോട്ടെടുപ്പ് നടത്തിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സണ്ണി ജോസഫ്...
ഓഡിയോ പുറത്തുവിട്ടതിന് പിന്നാലെ നടപടി; ബിന്ദുവിനെ സസ്‌പെൻഡ് ചെയ്‌ത് ബിജെപി
പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന വിവാദത്തിൽ വെട്ടിലായി ബിജെപി. ആരോപണങ്ങളുടെ തുടർച്ചയായി ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിജയകുമാറിനെ...
പാലക്കാട് നോട്ട് വിവാദം; വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, പരാതി
പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള സംഭവവുമായി ബന്ധപ്പെട്ട് ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിജയകുമാറാണ് ജില്ലാ പോലീസ് മേധാവിക്ക്...





































