Sun, Oct 4, 2026
33 C
Dubai
Home Tags Kerala PSC Exam Evaluation Controversy

Tag: Kerala PSC Exam Evaluation Controversy

ചോദ്യം ചെയ്യലിന് ഹാജരാകണം; പിഎസ്‌സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പിഎസ്‌സി അംഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് എസ്ഐടി കത്ത് നൽകി. ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ വീഴ്‌ച വരുത്തിയ കേസിലാണ് ചോദ്യം ചെയ്യൽ. നേരത്തെ...

പ്രത്യേക നിയമപരിരക്ഷയില്ല; പിഎസ്‌സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സ്‌ഥലത്ത് മൊഴി നൽകാൻ ഹാജരാകണമെന്നും എസ്ഐടിക്ക് നിയമോപദേശം. ക്രൈം ബ്രാഞ്ച് ഓഫീസിലോ അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്‌ഥലത്തോ പിഎസ്‌സി അംഗങ്ങൾ...

ചോദ്യം ചെയ്യലിന് വഴങ്ങാതെ പിഎസ്‌സി അംഗങ്ങൾ; നിയമോപദേശം തേടാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് അംഗങ്ങൾ വഴങ്ങാത്ത സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടുന്നു. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നിയമപരിരക്ഷയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന അംഗങ്ങളുടെ തീരുമാനത്തെ തുടർന്ന്...

നിയമനത്തട്ടിപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ

തിരുവനന്തപുരം: നിയമനത്തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ. ഇക്കാര്യം എസ്ഐടിയെ അറിയിച്ചു. പ്രോട്ടോകോൾ ചൂണ്ടിക്കാട്ടിയാണ് പിഎസ്‌സിയുടെ തീരുമാനം. ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്‌ഥർക്ക്‌ ഗുരുതര...

പരീക്ഷാ ക്രമക്കേട്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ പിഎസ്‌സി സെക്രട്ടറിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ വൈകീട്ടാണ് സാജു ജോർജിനെ വിളിച്ചുവരുത്തിയത്. പിഎസ്‌സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി...

പിഎസ്‌സി തട്ടിപ്പ്; വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്‌റ്റേ. പരാതിക്കാരനും പരീക്ഷയിലെ...

പരാതി പ്രവാഹം, ഗൂഢാലോചന നടന്നു; പിഎസ്‌സി ഉദ്യോഗസ്‌ഥരെ ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേട് കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും. 90 പരീക്ഷകൾ സംബന്ധിച്ച പരാതികളാണ് എസ്ഐടിക്ക് നിലവിൽ ലഭിച്ചിരിക്കുന്നത്. ഉയർന്നുവന്നിട്ടുള്ള പരാതികൾ വിശദമായി പരിശോധിച്ച് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വരും...

‘രേഖകൾ കൈമാറാൻ കഴിയില്ല’; വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി പിഎസ്‌സി

തിരുവനന്തപുരം: മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ റാങ്ക് പട്ടികയിലേക്ക് നടന്ന പരീക്ഷയുടെ വിവരങ്ങൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി പിഎസ്‌സി. രേഖകൾ കൈമാറാൻ കഴിയില്ലെന്ന്...
- Advertisement -