Tag: Kerala PSC Rank Holders Protest
ആസൂത്രണ ബോർഡ് പരീക്ഷ; പുതിയ റാങ്ക് ലിസ്‌റ്റിൽ പരാതിക്കാരന് ഒന്നാം റാങ്ക്
തിരുവനന്തപുരം: ക്രമക്കേട് നടന്ന പിഎസ്‌സി ആസൂത്രണ ബോർഡ് ഓഫ് പരീക്ഷയിൽ പുതിയ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചപ്പോൾ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന പരാതിക്കാരന് ഒന്നാം റാങ്ക്. പുനർമൂല്യനിർണയവും അഭിമുഖവും കഴിഞ്ഞപ്പോഴാണ് പരാതിക്കാരനായ ശ്യാം കൃഷ്‌ണൻ മൂന്നാം...
‘പ്രത്യക്ഷ അഴിമതി, ഗുരുതരം’; പിഎസ്‌സിക്കെതിരെ വടിയെടുത്ത് ഹൈക്കോടതി
കൊച്ചി: പരീക്ഷാ ക്രമക്കേടുകൾ പിഎസ്‌സിക്കെതിരെ വടിയെടുത്ത് ഹൈക്കോടതി. കേരളത്തിൽ ഏറ്റവും ഉയർന്ന ശമ്പള സ്‌കെയിലുള്ള ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നത് പ്രത്യേക്ഷ അഴിമതി അല്ലേ എന്ന് കോടതി ചോദിച്ചു....
ചോദ്യം ചെയ്യലിന് ഹാജരാകണം; പിഎസ്‌സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ്
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പിഎസ്‌സി അംഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് എസ്ഐടി കത്ത് നൽകി. ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ വീഴ്‌ച വരുത്തിയ കേസിലാണ് ചോദ്യം ചെയ്യൽ.
നേരത്തെ...
പ്രത്യേക നിയമപരിരക്ഷയില്ല; പിഎസ്‌സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകണം
തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സ്‌ഥലത്ത് മൊഴി നൽകാൻ ഹാജരാകണമെന്നും എസ്ഐടിക്ക് നിയമോപദേശം. ക്രൈം ബ്രാഞ്ച് ഓഫീസിലോ അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്‌ഥലത്തോ പിഎസ്‌സി അംഗങ്ങൾ...
ചോദ്യം ചെയ്യലിന് വഴങ്ങാതെ പിഎസ്‌സി അംഗങ്ങൾ; നിയമോപദേശം തേടാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് അംഗങ്ങൾ വഴങ്ങാത്ത സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടുന്നു. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നിയമപരിരക്ഷയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന അംഗങ്ങളുടെ തീരുമാനത്തെ തുടർന്ന്...
നിയമനത്തട്ടിപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ
തിരുവനന്തപുരം: നിയമനത്തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ. ഇക്കാര്യം എസ്ഐടിയെ അറിയിച്ചു. പ്രോട്ടോകോൾ ചൂണ്ടിക്കാട്ടിയാണ് പിഎസ്‌സിയുടെ തീരുമാനം.
ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്‌ഥർക്ക് ഗുരുതര...
പരീക്ഷാ ക്രമക്കേട്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ പിഎസ്‌സി സെക്രട്ടറിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ വൈകീട്ടാണ് സാജു ജോർജിനെ വിളിച്ചുവരുത്തിയത്. പിഎസ്‌സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി...
പിഎസ്‌സി; സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം 21 മുതൽ
പാലക്കാട്: പിഎസ്‌സി ഉദ്യോഗാർഥികൾ അനിശ്‌ചിതകാല സമരത്തിലേക്ക്. ഈമാസം 21 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ സമരം തുടങ്ങും. പിഎസ്‌സിയിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട് ചെയ്യുക, നിയമനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം.
സിജെപി...



































