Tue, May 7, 2024
34 C
Dubai
Home Tags Kochi Rape

Tag: Kochi Rape

കൊച്ചി ഫ്‌ളാറ്റ് പീഡനം; പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ

തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പോലീസ് പിടിയിലായി. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്ന മാർട്ടിൻ ജോസഫ്. മുണ്ടൂരിൽ...

ഫ്ളാറ്റിലെ പീഡനം; മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന

തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന. തൃശൂർ മുണ്ടൂരിലെ വനപ്രദേശമുൾപ്പെടുന്ന സ്‌ഥലത്താണ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. മാർട്ടിന്റെ സുഹൃത്തുക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു....

ഫ്‌ളാറ്റിലെ പീഡനം; മാർട്ടിൻ ജോസഫിന്റെ ഒളിത്താവളം കണ്ടെത്തി; തിരച്ചിൽ ഊർജിതം

തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കുന്നേലിന്റെ ഒളിത്താവളം കണ്ടെത്തിയതായി പോലീസ്. തൃശൂർ മുണ്ടൂർ ഭാഗത്തെ ഒരു ചതുപ്പ് പ്രദേശത്താണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നാണ് വിവരം. പ്രതിയുടെ...

കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി

എറണാകുളം: കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് കണ്ണൂർ സ്വദേശിനിയെ മാസങ്ങളോളം അതിക്രൂരമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകിയതായി പോലീസ്. മാർട്ടിൻ ജോസഫ് പീഡിപ്പിച്ചതായി എറണാകുളത്താണ് പരാതി...

കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; മൂന്ന് പേർ പിടിയിൽ

കൊച്ചി: കണ്ണൂർ സ്വദേശിനിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാൽസംഗം ചെയ്‌ത കേസിലെ മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച മൂന്ന് പേർ പിടിയിൽ. മാര്‍ട്ടിന്‍ ജോസഫിന് വേണ്ടി തൃശൂരിൽ ഒളിത്താവളം ഒരുക്കി...

കൊച്ചിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ക്രൂര മർദ്ദനം; പ്രതിയെ പിടികൂടാതെ പോലീസ്

കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാൽസംഗം ചെയ്‌ത കേസിൽ പോലീസിനെതിരെ വിമർശനവുമായി സംസ്‌ഥാന വനിതാ കമ്മീഷൻ. യുവതിയുടെ പരാതി ലഭിച്ചിട്ടും കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ്...

മാസങ്ങളോളം 14 വയസുകാരി നേരിട്ടത് ക്രൂര പീഡനം; മൂന്ന് പേര്‍ പിടിയില്‍

* പീഡന വിവരം പുറത്തറിഞ്ഞത് കുട്ടിയെ വിഷാദ രോഗത്തിന് ചികിത്സിച്ചപ്പോൾ  * അന്വേഷണത്തിന് പ്രത്യേക സംഘം കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ പതിനാലു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍...
- Advertisement -