Tag: Kochi-Riyadh Flights Cancelled
സുരക്ഷാ പ്രശ്‌നം; കൊച്ചി-റിയാദ് വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട രണ്ട് വിമാനങ്ങൾ റദ്ദാക്കിയത്.
ഇന്ന് വൈകീട്ട്...





























