Tag: kozhikode news
കോഴിക്കോട് വീടിന് തീപിടിച്ചു വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ജില്ലയിലെ ഉണ്ണികുളത്ത് സ്‌കൂൾ വിദ്യാർഥിനിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എകരൂർ തെങ്ങിനി കുന്നുമ്മൽ പ്രസാദിന്റെ മകൾ അർച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ തീ...
കോഴിക്കോട് വനിതാ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസറായ ബീന (49)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ബീനയെ...
കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകിട്ട്...
എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തു
കോഴിക്കോട്: കുന്നുമ്മൽ വട്ടോളിയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തു. 24 കാരിയായ വിസ്‌മയയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന്...
പുതുവൽസര ആഘോഷം; കോഴിക്കോട് ബീച്ചിൽ ഇന്ന് ഗതാഗത നിയന്ത്രണം
കോഴിക്കോട്: പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ബീച്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബീച്ചിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്‌റ്റന്റ് കമ്മീഷണർ അറിയിച്ചു.
ബീച്ചിലേക്ക്...
പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ് ക്‌ളാസിൽ; പോലീസ് അന്വേഷണം അവസാനിപ്പിച്ചു
കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ പോലീസ് നടപടികൾ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസിന്റെ...
കണ്ണൂരും കോഴിക്കോട്ടും മലവെള്ളപാച്ചിൽ; ഉരുൾപൊട്ടൽ ഭീതി
കോഴിക്കോട്: കണ്ണൂർ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും ഉരുൾപൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുൾപൊട്ടിയെന്നാണ് സംശയം. സെമിനാരി കവലയിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപാച്ചിലാണ്.
മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം...
കോഴിക്കോട് സംഗീത പരിപാടിക്കിടെ അപകടം; സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ആസ്‌ഥാനമായ 'ജംഇയ്യത്തെ ദഅവത്ത് വ തബ്‌ലീഗെ ഇസ്‌ലാം' അഥവാ ജെഡിടി എന്ന സ്‌ഥാപനം നടത്തിയ സംഗീത പരിപാടിക്കിടെ അപകടം ഉണ്ടായതിനെ തുടർന്ന് 58 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത്...





































