ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട യുപി സ്വദേശി മരിച്ചു

By Trainee Reporter, Malabar News
A UP native died after being pushed by a fellow passenger from a moving train
Representational Image

കോഴിക്കോട്: ഓടുന്ന ടട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് അസം സ്വദേശിയായ മുഫാദൂർ ഇസ്‌ലാം എന്നയാൾ വിവേകിനെ പുറത്തേക്ക് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ വിവേക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിന് ശേഷം യാത്രക്കാർ ചേർന്ന് പ്രതിയെ പിടികൂടി അർപിഎഫിന് കൈമാറി.

Most Read: സംസ്‌ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; കോൺഗ്രസ് കരിദിനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE