Tag: Kozhikode Rape Case
ബിരുദ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ച സംഭവം; പ്രതി പിടിയിൽ
കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായത്. പ്രതിയെ താമരശേരി പോലീസ്...
താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു
കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു. പെൺകുട്ടിയെ ഇന്നലെ രാത്രിയാണ് താമരശേരി ചുരത്തിൽ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. സംഭവത്തിലെ പ്രതിയെ പോലീസ്...
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് പീഡനം; രണ്ടുപേർ കസ്‌റ്റഡിയിൽ
കോഴിക്കോട്: സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളാണ് പിടിയിലായത്. പ്രതികളുടെ അറസ്‌റ്റ് നടക്കാവ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽ...
മകളെ പീഡിപ്പിക്കാൻ ശ്രമം, പിതാവ് വിദേശത്തേക്ക് കടന്നു; അന്വേഷണം
കോഴിക്കോട്: കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പോലീസ് ഇക്കാര്യത്തിൽ ഒത്തുകളിക്കുകയാണോ എന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ സംശയം. പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി...
8 വയസുകാരിക്ക് പീഡനം; 91കാരൻ അറസ്‌റ്റിൽ
കൊല്ലം: കൊട്ടിയത്ത് 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 91കാരൻ അറസ്‌റ്റിൽ. പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയത ഇയാൾ റിമാൻഡിലാണ്. മുഖത്തല കിഴവൂർ സ്വദേശി കാസിംകുഞ്ഞാണ് റിമാൻഡിലായത്. കോവിഡ് പരിശോധന കഴിഞ്ഞ് ശാരീരിക അസ്വസ്‌ഥതകൾ...
കോവിഡ് രോഗിക്ക് നേരെയുണ്ടായ പീഡനശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്‌റ്റില്‍
കോഴിക്കോട്: അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്‌റ്റില്‍. ചേളന്നൂര്‍ സ്വദേശി പി അശ്വിന്‍ കൃഷ്‌ണനാണ് പിടിയിലായത്.
ആശുപത്രിയിലെ കോവിഡ് ചികില്‍സ കേന്ദ്രത്തില്‍ ഞായറാഴ്‌ച രാത്രി...
കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; വനിതാ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: കോവിഡ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സംസ്‌ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കൈമാറാൻ കോഴിക്കോട് റൂറൽ എസ് പിക്ക് നിദേശം നൽകി.
കോഴിക്കോട് മൊടക്കല്ലൂർ...
കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; ആശുപത്രി ജീവനക്കാരനെ സസ്‍പെന്‍ഡ് ചെയ്‌തു
മൊടക്കല്ലൂര്‍: കോവിഡ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അശ്വനെ സസ്‍പെന്‍ഡ് ചെയ്‌തു. പര്‍ച്ചേസ് ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരനാണ് ഇയാള്‍. അശ്വനെ അറസ്‌റ്റ് ചെയ്യണമെന്ന്...