Fri, Apr 19, 2024
25.9 C
Dubai
Home Tags Loka jalakam_germany

Tag: loka jalakam_germany

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജർമനിയിലെത്തി

മ്യൂണിക്ക്: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെ മ്യൂണിച്ചിലെത്തി. പരിസ്‌ഥിതി, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജി7 ഉച്ചകോടിയില്‍ മോദി രണ്ട് സെഷനുകളില്‍ സംസാരിക്കാന്‍ സാധ്യതയുണ്ട്....

കോവിഡ് നാലാം തരംഗം; ജര്‍മനിയില്‍ റെക്കോർഡ് പ്രതിദിന കേസുകള്‍

ബെര്‍ലിന്‍: യൂറോപ്പില്‍ കോവിഡിന്റെ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയില്‍ പ്രതിദിന കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്‌. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിന്...

യൂറോപ്പിൽ കനത്ത മഴ തുടരുന്നു; മരണം 54 ആയി

ബർലിൻ : പടിഞ്ഞാറൻ യൂറോപ്പിൽ ശക്‌തമായ മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 54 പേർ ഇതുവരെ മരിച്ചു. ജർമനി-42, തുർക്കി-6, ബെൽജിയം-6 എന്നിങ്ങനെയാണ് നിലവിലെ മരണസംഖ്യ. ഇതിനൊപ്പം തന്നെ നിരവധി ആളുകളെ ഇതിനോടകം...

ജർമനിയിൽ കനത്ത മഴ, പ്രളയം; 19 മരണം, നിരവധി പേരെ കാണാതായി

ബെർലിൻ: കനത്ത മഴയിലും പ്രളയത്തിലും ജർമനിയിൽ വ്യാപക നാശ നഷ്‌ടം. ഇതുവരെ 19 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തിൽ അനേകം പേർ വീടുകളുടെ മേൽക്കൂരയിൽ കുടുങ്ങിയിട്ടുണ്ടെന്നും...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ജർമനി

ബെർലിൻ: ഇന്ത്യയടക്കം കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്ക് ജർമനി നീക്കി. ഇന്ത്യയെ കൂടാതെ പോർച്ചുഗൽ, ബ്രിട്ടൻ, വടക്കൻ അയർലൻഡ്, റഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്....

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ജർമ്മനിയും

ബെർലിൻ: കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ. ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കോവിഡ് നെഗറ്റീവ്...

ഈസ്‌റ്റർ; അഞ്ച് ദിവസത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ജർമനി

ബെർലിൻ: കോവിഡിന്റെ മൂന്നാം തരംഗം തടയുന്നതിനായി ജർമനിയിൽ ഏപ്രിൽ 18 വരെ ലോക്ക്‌ഡൗൺ നീട്ടിയതായി ജർമൻ ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു. കൂടാതെ, ഈസ്‌റ്റർ അവധി ദിവസങ്ങളിൽ അഞ്ച് ദിവസം വീട്ടിൽ തന്നെ...

കോവിഡ് ബാധ പുരുഷൻമാരിൽ ബീജോൽപ്പാദന ശേഷി കുറക്കുമെന്ന് പഠനം

ബർലിൻ: കോവിഡ് ബാധ പുരുഷൻമാരിലെ ബീജോൽപ്പാദന ശേഷി കുറക്കുമെന്ന് പഠനം. കോവിഡ് ബാധ ബീജ കോശങ്ങളുടെ ഗുണം കുറക്കുമെന്നാണ് കണ്ടെത്തൽ. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക് വർധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. ജർമനിയിലെ ജസ്‌റ്റസ്-ലീബിഗ്...
- Advertisement -