Fri, May 3, 2024
30 C
Dubai
Home Tags Mahua Moitra

Tag: Mahua Moitra

കോവിഡ് രോഗികളുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രമുണ്ടോ; മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ചത്തിനെതിരെ തൃണമൂല്‍ നേതാവ് മഹുവ മൊയ്‌ത്ര. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ പതിക്കുന്നെങ്കിൽ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്നവരുടെ മരണ...

പ്രധാനമന്ത്രി കള്ളം പറയുന്നത് നിർത്തണം; മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞു കൂട്ടുന്നത് നിര്‍ത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. മോദി മമതക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം. ജവാൻമാരെ നിന്ദിക്കരുതെന്ന് മമതാ ബാനർജിയോട്...

‘ആന്റി റോമിയോ’ പരാമർശം; യോഗിക്ക് മറുപടിയുമായി മഹുവ മൊയ്‌ത്ര

കൊൽക്കത്ത: ബിജെപി അധികാരത്തിൽ എത്തിയാല്‍ ബംഗാളില്‍ സ്‌ത്രീ സുരക്ഷക്കായി ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. റോമിയോകളെ ഞങ്ങൾക്ക് ഇഷ്‌ടമാണെന്നായിരുന്നു...

ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര; സ്വപന്‍ ദാസ്‌ഗുപ്‌ത രാജ്യസഭാംഗത്വം രാജിവെച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ബിജെപി സ്‌ഥാനാർഥി സ്വപന്‍ ദാസ്‌ഗുപ്‌ത രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌ത്‌ തിരഞ്ഞെടുക്കപ്പെട്ട ദാസ്‌ഗുപ്‌തയെ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപന്‍...

തൃണമൂൽ എംപി മഹുവ മൊയ്‌ത്രക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് ബിജെപി എംപി. നിഷികാന്ത് ദുബെ ആണ് മഹുവക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദ പരാമർശങ്ങൾ ലോക്‌സഭാ രേഖകളിൽ നിന്ന് മാറ്റിയിട്ടും സമൂഹ...

യോഗി ആദിത്യനാഥ് ബിജെപി ഗൂഢാലോചനയുടെ ഭാഗം; മഹുവ മൊയ്‌ത്ര

ന്യൂഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‍റ്റിലായ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ദിഷാ രവിക്ക് ഖലിസ്‌ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും ആഗോളതലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനുളള ഗൂഢാലോചനയിൽ...

സത്യം പറഞ്ഞതിനാണ് നടപടിയെങ്കിൽ അംഗീകാരമായി കരുതും; മഹുവ മൊയ്‌ത്ര

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ലോക്‌സഭയിൽ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ നടപടിയുണ്ടായാല്‍ അത് അംഗീകരമായി കരുതുമെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ സമ്മേളനത്തില്‍ കർഷക സമരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങള്‍; മഹുവ മൊയ്‌ത്രയുടെ ട്വീറ്റ്

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറക്കാനാണോ തിടുക്കം പിടിച്ച് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങള്‍...
- Advertisement -