Tag: malabar cements
തൊഴിലാളി വിരുദ്ധ നിലപാട്; മലബാർ സിമന്റ്‌സ് എംഡിയുടെ രാജി സർക്കാർ സ്വീകരിച്ചു
പാലക്കാട്: മലബാർ സിമന്റ്സ് എംഡി എം മുഹമ്മദലിയുടെ രാജി സർക്കാർ സ്വീകരിച്ചു. ഒന്നര മാസം മുമ്പാണ് ഇദ്ദേഹം വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകിയത്. മുഹമ്മദലിക്കെതിരെ സിഐടിയു യൂണിയൻ സമരവുമായി രാഗത്തിറങ്ങിയതിന്റെ പശ്‌ചാത്തലത്തിലായിരുന്നു രാജിക്കത്ത്...
മലബാർ സിമന്റ്സ് എംഡി പുറത്തേക്ക്; തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദമെന്ന് സൂചന
പാലക്കാട്: മലബാർ സിമന്റ്സ് എംഡി എം മുഹമ്മദാലി വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്‌ഥാനത്ത് ഉണ്ടാകൂ എന്നാണ് രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. വ്യക്‌തിപരമായ കാരണങ്ങളാൽ രാജിവയ്‌ക്കുന്നു എന്നാണ് വിശദീകരണം. രാജി...