Sat, Apr 20, 2024
30 C
Dubai
Home Tags Man caught with drugs

Tag: man caught with drugs

ലഹരി മരുന്നുമായി പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍

പയ്യന്നൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പയ്യന്നൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പയ്യന്നൂര്‍ തായിനേരി സ്‌കൂളിന് സമീപത്തെ എം അസ്‌കര്‍ അലി (35), കാഞ്ഞങ്ങാട് നാണിക്കടവ് സ്വദേശി കെ ഹര്‍ഷാദ് (32)...

മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

മലപ്പുറം: മാരക ലഹരി മരുന്നുമായി യുവാവ് പോലീസിന്റെ പിടിയിലായി. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി പൈക്കാട്ടുപറമ്പൻ ജംഷീർ എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. എടവണ്ണ മുണ്ടേങ്ങര സ്വദേശിയാണ് ജംഷീർ. അമരമ്പലം സൗത്തിൽ വെച്ച്...

വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്‌റ്റില്‍

പാലക്കാട്: വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന യാത്രക്കാരന്‍ പോലീസിന്റെ പിടിയില്‍. രണ്ടു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി. വാളയാര്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വേട്ട തുടര്‍ക്കഥ...

മാരക ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

കൽപ്പറ്റ: അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ അറസ്‌റ്റിലായി. കൽപ്പറ്റ സ്വദേശി സ്‌മിജിലേഷ്, വൈത്തിരി സ്വദേശി റാസി എന്നിവരാണ് അറസ്‌റ്റിലായത്‌. വയനാട് ക്ളിഫ് ഹോം സ്‌റ്റേയിൽ നിന്നുമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ കൈയ്യിൽ നിന്നും...

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (20) ആണ് അറസ്‌റ്റിലായത്‌. ഒരു ലക്ഷം രൂപ വിലമതിക്കുന്ന 5,470 മില്ലിഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും എക്‌സൈസ്‌...

മാരക ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

മഞ്ചേരി: മാരക ലഹരി മരുന്നുകളുമായി യുവാവാവിനെ മഞ്ചേരി എക്‌സൈസ് അധികൃതർ പിടികൂടി. പുതുവർഷ ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. സംഭവത്തിൽ മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനെ (41) എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു....
- Advertisement -