മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

മലപ്പുറം: മാരക ലഹരി മരുന്നുമായി യുവാവ് പോലീസിന്റെ പിടിയിലായി. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി പൈക്കാട്ടുപറമ്പൻ ജംഷീർ എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. എടവണ്ണ മുണ്ടേങ്ങര സ്വദേശിയാണ് ജംഷീർ.

അമരമ്പലം സൗത്തിൽ വെച്ച് ശനിയാഴ്‌ച രാത്രിയിലാണ് ഇയാൾ പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 42 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതിന് ഗ്രാമിന് 3000 രൂപ മുതൽ 5000 രൂപ വരെ വില വരും. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Malabar News: കോഴിക്കോട് – ദുബായ് വിമാനം റദ്ദാക്കി; പിന്നാലെ പ്രതിഷേധിച്ച് യാത്രക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE