Sun, Apr 28, 2024
35 C
Dubai
Home Tags Minor Girl Raped in Delhi

Tag: Minor Girl Raped in Delhi

ബലാൽസംഗത്തിന് ഇരയായി 9 വയസുകാരി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ആളിക്കത്തുന്നു

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് 9 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

‘നമ്മുടെ മകൾക്ക് തിരികെ വരാൻ കഴിയില്ല എങ്കിലും’; ദളിത് ബാലികയുടെ കുടുംബത്തെ സന്ദർശിച്ച് കെജ്‌രിവാൾ

ന്യൂഡെല്‍ഹി: കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. കുട്ടിയുടെ മരണത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. "നമ്മുടെ പെണ്‍കുട്ടിക്ക് തിരികെ വരാന്‍ കഴിയില്ല....

9 വയസുകാരിയുടെ കൊലപാതകം: പ്രതിഷേധം ശക്‌തം, ബിജെപി അധ്യക്ഷനെ തടഞ്ഞ് നാട്ടുകാർ

ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ഒൻപത് വയസുകാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ ബിജെപി ഡെൽഹി അധ്യക്ഷൻ ആദേശ് ​ഗുപ്‌തക്ക് നേരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. നീതി...

ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ

ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിക്ക് നീതി തേടി പ്രതിഷേധം വ്യാപകമാകുന്നതിനിടെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്ന് രാവിലെയാണ് അദ്ദേഹം പെൺകുട്ടിയുടെ...

‘ദളിത് പെൺകുട്ടിയും ഇന്ത്യയുടെ മകളാണ്’; ഒൻപതുകാരിയുടെ കൊലപാതകത്തിൽ രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിത് പെണ്‍കുട്ടിയും ഇന്ത്യയുടെ മകളാണെന്നാണ് രാഹുല്‍ പറഞ്ഞത്. "ദളിതരുടെ മകള്‍ ഇന്ത്യയുടെ മകള്‍ കൂടിയാണ്" എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍...

ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; ഡെൽഹിയിൽ പ്രതിഷേധം ശക്‌തം

ന്യൂഡെൽഹി: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യ തലസ്‌ഥാനത്ത് പ്രതിഷേധം കനക്കുന്നു. നാട്ടുകാർ റോഡ് തടഞ്ഞ് ധർണ നടത്തുകയാണ്. സംഭവത്തിൽ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ കേസെടുത്തു. ആഗസ്‌റ്റ് ഒന്നിന് ഡെൽഹി കന്റോൺമെന്റ്...
- Advertisement -