Fri, Mar 29, 2024
22.5 C
Dubai
Home Tags Minor Girl Raped in Delhi

Tag: Minor Girl Raped in Delhi

പ്രായപൂർത്തി ആകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; ഡെൽഹിയിൽ അയൽവാസി അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്‌റ്റിൽ. ഡെൽഹിയിലാണ് 16 വയസുള്ള ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയത്. മാഹേന്ദ്ര പാർക്ക് ഏരിയയിലെ കുടിലിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശനിയാഴ്‌ചയാണ്‌ 24കാരനായ പ്രതി...

‘ദളിത് ആയതിനാൽ’; ഒൻപതുകാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം പുറത്ത്

ന്യൂഡെല്‍ഹി: പുരാനി നങ്കലിലെ ശ്‌മശാനത്തിൽ ഒൻപത് വയസുകാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. പെൺകുട്ടി ദളിത് വിഭാഗക്കാരി ആയതിനാലാണ് ബലാൽസംഗം ചെയ്‌തതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു....

പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് മന്ത്രി

ഹൈദരാബാദ്: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുമെന്ന് തെലങ്കാന മന്ത്രി മല്ല റെഡ്ഡി. പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ തീര്‍ച്ചയായും പിടികൂടുമെന്നും തുടർന്ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ...

9 വയസുകാരിയുടെ കൊലപാതകം; പോലീസ് കുറ്റപത്രം സമർപ്പിച്ചു

ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ഒൻപത് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ശ്‌മശാനത്തിലെ പൂജാരി ഉൾപ്പടെ നാല് പേർക്കെതിരെ ബലാൽസംഗം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്....

9 വയസുകാരിയുടെ കൊലപാതകം; പീഡനം നടന്നതിന് തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ഒൻപത് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കോടതിയിൽ വിരുദ്ധ റിപ്പോർട് നൽകി ക്രൈം ബ്രാഞ്ച്. പീഡനം നടന്നതിന് തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. പോലീസ് എഫ്‌ഐആറിലെ നിഗമനങ്ങൾക്ക്...

രാജ്യത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയിൽ ഇടപെടരുത്; ട്വിറ്ററിനോട് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ട്വിറ്ററിനെതിരെ രൂക്ഷ വിർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയിൽ ഇടപെട്ടുകൊണ്ട് ട്വിറ്റർ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്നും ഇന്ത്യയിലെ രാഷ്‌ട്രീയത്തേയും രാഷ്‌ട്രീയക്കാരേയും ഒരു കമ്പനി നിർവചിക്കുന്നത്​ ശരിയല്ലെന്നും രാഹുൽ പറഞ്ഞു. ഇന്ത്യക്കാർ...

രാഹുലിന്റെ ചിത്രം പ്രൊഫൈല്‍ പിക്‌ചറാക്കി പ്രിയങ്ക; ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ പ്രതിഷേധവുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ പിക്‌ചർ രാഹുലിന്റെ ചിത്രമാക്കിയാണ് പ്രിയങ്കയുടെ...

ഡെല്‍ഹിയിൽ ആറു വയസുകാരിക്ക് ക്രൂരപീഡനം; അയൽവാസി അറസ്‌റ്റിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെല്‍ഹി ത്രിലോക്‌പുരിയിലാണ് സംഭവം. സംഭവത്തില്‍ 34കാരനായ ആള്‍ക്കെതിരെ പോക്‌സോ, എസ്‍സി, എസ്‍ടി...
- Advertisement -