Mon, Jun 8, 2026
31.3 C
Dubai
Home Tags MK Muneer

Tag: MK Muneer

ഹരിത; മുൻ നേതാക്കളുടെ നിലപാട് പ്രധാനമെന്ന് എംകെ മുനീർ

കോഴിക്കോട്: വനിതാ കമ്മീഷനിൽ കൊടുത്ത പരാതിയിൽ ഹരിത മുൻ നേതാക്കൾ എടുക്കുന്ന തീരുമാനമാണ് പ്രധാനമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എംകെ മുനീർ. ഇതിന് അനുസരിച്ചാണ് ഹരിത അധ്യായം തുറക്കണോ അടയ്‌ക്കണോ...

‘ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം’; എംകെ മുനീർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കണമെന്ന് എംകെ മുനീർ. ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്തി പ്രതികരിക്കണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു. പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച്...

പാർട്ടിയിൽ സ്‌ത്രീ, പുരുഷ വ്യത്യാസമില്ല; ഹരിതയുടെ പിരിച്ചുവിടലിൽ എംകെ മുനീർ

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ഹരിതയുടെ കമ്മിറ്റി പിരിച്ചുവിട്ട നടപടി ന്യായീകരിച്ച് എംകെ മുനീർ. മുസ്‌ലിം ലീഗ് ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണിതെന്ന്...

ഭീഷണി കത്ത്; എംകെ മുനീര്‍ എംഎല്‍എക്ക് പോലീസ് സുരക്ഷ

തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളിയില്‍ നിന്നുള്ള നിയമസഭാംഗവുമായ എംകെ മുനീറിന് ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്. ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ എംകെ മുനീറിന്റെ വീടിനും പോലീസ് സുരക്ഷ നല്‍കും. താലിബാൻ...

താലിബാൻ വിരുദ്ധ പോസ്‌റ്റ്; ജോസഫ് മാഷിന്റെ അവസ്‌ഥ വരുമെന്ന് എംകെ മുനീറിന് ഭീഷണി

തിരുവനന്തപുരം: താലിബാൻ വിരുദ്ധ പോസ്‌റ്റ് ഇട്ടതിന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീറിന് ഭീഷണിക്കത്ത്. അഫ്‌ഗാനിസ്‌ഥാനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് താലിബാനെതിരായ ഫേസ്‌ബുക്ക് പോസ്‌റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്‌ഥ ഉണ്ടാകുമെന്നാണ്...

പാർട്ടി തീരുമാനിച്ചാൽ വീണ്ടും മൽസരിക്കും; കെഎം ഷാജി

കണ്ണൂർ: ഒരു തവണ കൂടി അഴീക്കോട് മണ്ഡലത്തിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് കെഎം ഷാജി. പാർട്ടി തീരുമാനിച്ചാൽ മൽസരിക്കുമെന്നും കെഎം ഷാജി എംഎൽഎ പറഞ്ഞു. അഴീക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണ്. കഴിഞ്ഞ തവണ കണ്ണൂരിൽ...

ശോഭ സുരേന്ദ്രന്റെ ക്ഷണം; ആ ഗതികേട് വന്നാൽ പാർട്ടി പിരിച്ചുവിടുമെന്ന് എംകെ മുനീർ

കോഴിക്കോട്: മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം ഒരു രാഷ്‌ട്രീയ ഫലിതമായിട്ടാണ് പാർട്ടി കാണുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് മുനീർ...

പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയെന്ന് മുനീർ, കണക്കുകൾ നിരത്തി മറുപടിയുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയാരോപണം ഉന്നയിച്ച എം.കെ. മുനീറിനെ ശക്തമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാർക്കറ്റിൽ വെറും 300 രൂപക്ക് ലഭിക്കുന്ന കിറ്റാണ് സർക്കാർ...
- Advertisement -