Thu, Apr 18, 2024
29.8 C
Dubai
Home Tags Mukul roy

Tag: mukul roy

മുകുൾ റോയ് എവിടെ? പിതാവിനെ കാണാനില്ലെന്ന പരാതിയുമായി മകൻ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകൻ. തിങ്കളാഴ്‌ച ഇൻഡിഗോ വിമാനത്തിൽ ഡെൽഹിയിലേക്ക് പോയ തന്റെ പിതാവിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് മകൻ സുഭാർഗ്‌ഷു  റോയി പരാതി...

മുകുള്‍ റോയിയെ അയോഗ്യനാക്കണം; സുവേന്ദു അധികാരി

കൊൽക്കത്ത: ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുകുള്‍ റോയിയെ എംഎല്‍എ സ്‌ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാള്‍ ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ സ്‌പീക്കര്‍ക്ക് പരാതി നല്‍കി. സംസ്‌ഥാനത്ത്...

മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തി; ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: ബിജെപിയില്‍ വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയെ വിമർശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തിയാണെന്ന് ദിലീപ് ഘോഷ് പരിഹസിച്ചു. തൃൂണമൂല്‍ കോണ്‍ഗ്രസില്‍നിന്നും...

വിഐപി സുരക്ഷ വേണ്ട; കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കത്തയച്ച് മുകുള്‍ റോയ്

കൊല്‍ക്കത്ത: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിഐപി സുരക്ഷ ആവശ്യമില്ലെന്ന് മുകുള്‍ റോയ്. തൃണമൂൽ കോൺഗ്രസിൽ തിരികെ എത്തിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാല്‍, മുകുള്‍ റോയിയുടെ ആവശ്യത്തോട്...

മുകുൾ റോയ് വിശ്വാസവഞ്ചകൻ ആയിരുന്നില്ല, കൂടുതൽ പേർ വരും; മമത

കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതിൽ പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മറ്റുള്ളവരെപ്പോലെ മുകുൾ റോയ് ഒരു വിശ്വാസവഞ്ചകൻ ആയിരുന്നില്ലെന്ന് മമത...

‘ബിജെപിയിൽ തുടരാനാവില്ല’; മുകുൾ റോയ് തൃണമൂലിലേക്ക് തിരിച്ചെത്തി

കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. ഇന്ന് ഉച്ചയോടെ തന്റെ മകന്‍ ശുഭാന്‍ഷുവിനോടൊപ്പം അദ്ദേഹം കൊല്‍ക്കത്തയിലെ ടിഎംസി ആസ്‌ഥാനമായ തൃണമൂല്‍ ഭവനിലെത്തി. അവിടെ വച്ച്...

തൃണമൂൽ എംഎൽഎയുടെ കൊലപാതകം; കുറ്റപത്രത്തിൽ ബിജെപി നേതാവ് മുകുൾ റോയിയുടെ പേരും

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ബംഗാൾ സിഐഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയെ പേരും ഉൾപ്പെടുത്തി. ശനിയാഴ്‌ച രണഘട്ടിലെ എസിജെഎം കോടതിയിൽ അന്വേഷണ...
- Advertisement -