Thu, Apr 18, 2024
28.2 C
Dubai
Home Tags Mumbai

Tag: mumbai

ക്രൂരമായി മർദ്ദിച്ചു, കാലിലൂടെ കാർ കയറ്റി; കാമുകനെതിരെ പരാതിയുമായി യുവതി

താനെ: മഹാരാഷ്‌ട്രയിൽ യുവതിക്ക് നേരെ കാമുകന്റെ ക്രൂര മർദ്ദനം. പ്രിയ സിങ് എന്ന യുവതിയാണ് കാമുകനിൽ നിന്ന് നേരിട്ട ആക്രമണത്തെ കുറിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടത്. ക്രൂരമായി മർദ്ദിക്കുകയും വാഹനം ഇടിപ്പിച്ചു കൊല്ലാൻ...

ഭീകരാക്രമണ ഭീഷണിയിൽ മുംബൈ; അതീവ ജാഗ്രത

മുംബൈ: ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ അതീവ ജാഗ്രത. അവധിയിലുള്ള ഉദ്യോഗസ്‌ഥരെ അടക്കം തിരികെ വിളിച്ച് പോലീസ് നഗരത്തിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പുതുവൽസര തലേന്നായ ഇന്ന് മുംബൈ നഗരത്തിൽ ഖാലിസ്‌ഥാൻ...

മുംബൈ നഗരത്തെ യാചക മുക്‌തമാക്കാൻ പോലീസ് നടപടി

മുംബൈ: മെട്രോപൊളിറ്റൻ നഗരത്തെ യാചക മുക്‌തമാക്കാനൊരുങ്ങി മുംബൈ പൊലീസ്. നഗരത്തിൽ യാചിക്കുന്നവരെ കണ്ടാൽ ഉടനെ അവരെ കോവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്‌പെഷ്യൽ ഹോമിലേക്ക് മാറ്റാൻ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും നിർദ്ദേശം...

ഷോപ്പിങ് മാളിൽ തീപിടുത്തം; 3500ഓളം പേരെ ഒഴിപ്പിച്ചു

മുംബൈ: സെൻട്രൽ മുംബൈയിലെ ഷോപ്പിങ് മാളിൽ തീപിടുത്തം. വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. നാഗ്‌പട സിറ്റി സെൻട്രൽ മാളിലാണ് അപകടം ഉണ്ടായത്. തീ പടർന്നതോടെ സമീപത്തെ കെട്ടിടങ്ങളിലുള്ള 3500ഓളം പേരെ ഒഴിപ്പിച്ചു. #UPDATE Mumbai: Operation...

മുംബൈയില്‍ കനത്ത മഴ; മഹാരാഷ്‍ട്രയില്‍ വിവിധ ഇടങ്ങളില്‍ റെഡ് അലെര്‍ട്ട്

മുംബൈ: മഹാരാഷ്‍ട്രയിലെ വിവിധ ഇടങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയില്‍ നിലവില്‍ കനത്ത മഴ തുടരുകയാണ്. മുംബൈയും താനെയും ഉള്‍പ്പടെയുള്ള നോര്‍ത്ത് കൊങ്കണ്‍ മേഖലയില്‍ ഇന്ന് റെഡ്...

ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫിസ് കെട്ടിടം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. താരത്തിന്റെ മുംബൈയിലെ ബംഗ്ലാവിലെ ഓഫിസ് കെട്ടിടമാണ് ഉച്ചയോടെ ബുള്‍ഡോസറുകളുമായി എത്തി കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. കെട്ടിടം പൊളിച്ച്...
- Advertisement -