Thu, Apr 25, 2024
25.8 C
Dubai
Home Tags Munawar Faruqui

Tag: Munawar Faruqui

‘അനുവദിക്കില്ല’; ഫാറൂഖിയുടെ ഹൈദരാബാദിലെ പരിപാടി തടയുമെന്ന് ബിജെപി

ഹൈദരാബാദ്: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഹൈദരാബാദിൽ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി. മുനവറിനെ ഹൈദരബാദിലേക്ക് ക്ഷണിച്ച തെലുങ്കാന വിവര, സാങ്കേതികവിദ്യാ മന്ത്രി മന്ത്രി കെടി രാമറാവുവിനെതിരെ ബിജെപി എംഎല്‍എ ടി...

കുനാൽ കമ്രയ്‌ക്കും മുനവർ ഫാറൂഖിയ്‌ക്കും സ്വാഗതം; കെടി രാമറാവു

ഹൈദരാബാദ്​: സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാൽ കമ്രയെയും മുനവർ ഫാറൂഖിയെയും ഹൈദരബാദിലേക്ക്​ ക്ഷണിച്ച്​ തെലങ്കാന മന്ത്രി കെടി രാമറാവു. ഹിന്ദുത്വവാദികളുടെ ആക്രമണം നേരിടുന്ന ഇവർക്ക് ബംഗളുരുവിൽ പരിപാടി അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും...

ഭീഷണി സന്ദേശങ്ങൾ; കോമഡി ഫെസ്‌റ്റിവലിൽ നിന്ന് മുനവർ ഫാറൂഖിയെ ഒഴിവാക്കി

ഗുഡ്‌ഗാവ്: സ്‌റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്‍റ്റിവലിൽ നിന്ന് ഒഴിവാക്കി. മുനവറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീഷണി സന്ദേശങ്ങളും കോളുകളും വന്നെന്നും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ്...

സംഘപരിവാർ ഭീഷണി; കുനാൽ കമ്രയുടെ പരിപാടിയും റദ്ദാക്കി

ബെംഗളൂരു: സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാൽ കമ്രയുടെ പരിപാടി റദ്ദാക്കി. സംഘപരിവാർ ഭീഷണിയെ തുടർന്ന് ബെംഗളൂരു നഗരത്തിൽ താൻ നടത്താനിരുന്ന 20 ഷോകൾ റദ്ദാക്കപ്പെട്ടുവെന്ന് കുനാൽ കമ്ര അറിയിച്ചു. നേരത്തെ സംഘപരിവാര്‍ സംഘടനകളുടെ നിരന്തരമായ...

ചിരിക്ക് ഓരോ വര്‍ഷവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നു; കുനാല്‍ കമ്ര

ബംഗളൂരു: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിച്ച് പ്രശസ്‌ത സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ചിരിക്ക് കൊമേഡിയൻമാര്‍ വലിയ വില നല്‍കേണ്ടി വരുന്നു എന്നാണ് കമ്രയുടെ...

മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണ; ഹിന്ദുത്വ തീവ്രവാദികൾക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യം

ന്യൂഡെൽഹി: സംഘപരിവാർ ആക്രമണത്തിന് ഇരയായ സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണയുമായി മുൻ രാജ്യസഭാ എംപി പ്രതീഷ് നന്ദി. ഫാറൂഖിയുടെ പരിപാടികൾ ഹിന്ദുത്വ സംഘടനകൾ തുടർച്ചയായി തടസപ്പെടുത്തുകയാണ്. ഇതിനെതിരെ കേസ് രജിസ്‌റ്റർ...

ഫാറൂഖിയുടെ അവസ്‌ഥ രാജ്യത്തിന് നാണക്കേട്; അപലപിച്ച് ശശി തരൂർ

ന്യൂഡെൽഹി: സംഘപരിവാർ ഭീഷണിയെ തുടർന്ന് കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ മുനവർ ഫാറൂഖിയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശശി തരൂർ എംപി രംഗത്ത്. ഫാറൂഖിയുടെ അവസ്‌ഥ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് ശശി...

‘എനിക്ക് മതിയായി, എല്ലാം നിർത്തുന്നു’; വിവാദങ്ങളിൽ തളർന്ന് മുനവർ ഫാറൂഖി

ബെംഗളൂരു: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയ്‌ക്ക് എതിരായ ആക്രമണങ്ങൾ തുടരുന്നു. പോലീസിന്റെയും രാഷ്‌ട്രീയ പ്രവർത്തകരുടെയും ഇടപെടലുകൾ മൂലം ഫാറൂഖിയുടെ പരിപാടികൾ തുടർച്ചയായി റദ്ദാക്കപ്പെടുകയാണ്. ഇന്ന് ബെംഗളൂരുവിൽ നടക്കാനിരുന്ന ഫാറൂഖിയുടെ കോമഡി ഷോ...
- Advertisement -