Tag: Muthanga Case
മുത്തങ്ങ ഭൂസമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതേവിട്ടു
കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടു. കൊലപാതകം നടത്തിയ കേസിലെ രണ്ടാം പ്രതി അശോകൻ നേരത്തെ...





























