Tag: n Messi Kerala Visit Controversy
മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടറിന് 56.32 കോടി രൂപ പിഴ ചുമത്തി ജിഎസ്‌ടി
കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിക്ക് 56.32 കോടി രൂപയുടെ പിഴ ചുമത്തി ജിഎസ്‌ടി വകുപ്പ്. നികുതി കുടിശികയ്‌ക്കൊപ്പം പിഴയും ഉൾപ്പെടുന്നതാണ് തുക.
നികുതി...






























