Sat, May 4, 2024
34.8 C
Dubai
Home Tags Narendra Modi in Kerala

Tag: Narendra Modi in Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്

ഡെൽഹി: ഫെബ്രുവരി 27ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തും എന്ന് റിപ്പോർട്. കൊച്ചിയിൽ വന്നു പോയി ഒരാഴ്‌ച പിന്നിടും മുൻപാണ് നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നതായുള്ള അറിയിപ്പ് വന്നിരിക്കുന്നത്. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി റാലിയിൽ...

ബിപിസിഎൽ ഉൽഘാടനം പ്രഹസനം, ജനങ്ങളെ വിഡ്ഢികളാക്കുന്നു; കെസി വേണുഗോപാൽ

കൊച്ചി: കേന്ദ്ര സർക്കാർ തന്നെ വിൽപ്പനക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് കെസി വേണുഗോപാൽ എംപി. അതിന് കുട പിടിക്കുന്ന...

ലക്ഷ്യം ഭാവി തലമുറയെന്ന് മോദി; 6100 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6100 കോടി രൂപയുടെ പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ ആത്‌മ നിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത്....

സ്വകാര്യ നിക്ഷേപം മാത്രമല്ല വികസനം; ബിപിസിഎൽ വിൽപ്പന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരിക്കെ ബിപിസിഎൽ വിൽപനയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ നിക്ഷേപം ആകർഷിച്ചു കൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധി ഉണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്‌തീകരിച്ചു കൂടിയാണ് കേരളത്തിലെ...

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി

കൊച്ചി: വിവിധ പരിപാടികളുടെ ഉൽഘാടനത്തിനും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ചെന്നൈയിൽ നിന്നു നാവികസേനാ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മന്ത്രി ജി സുധാകരൻ സ്വീകരിച്ചു. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ കാക്കനാട്ടെത്തുന്ന അദ്ദേഹം ബിപിസിഎൽ പെട്രോ...

ചെന്നൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചെന്നൈയിലെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്. കറുത്ത നിറത്തിലുള്ള മാസ്‌ക് ധരിച്ച് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് പോലീസ് നിർദേശം. പരിപാടിക്ക് എത്തുന്നവര്‍ക്ക് കറുപ്പൊഴികെ മറ്റ് ഏത് നിറത്തിലുള്ള...

വിവിധ പദ്ധതികളുടെ ഉൽഘാടനം; പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വിവിധ വികസന പദ്ധതികളുടെ സമർപ്പണത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ന് കൊച്ചിയിലെത്തുന്നത്. ഏകദേശം 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളാണ് ഇന്ന് സമർപ്പണത്തിനായി ഒരുങ്ങിയിട്ടുള്ളത്. പൊതുമേഖലാ...

പ്രധാനമന്ത്രിയുടെ പരിപാടിയിൽ സ്‌ഥലം എംപിക്ക് ഇരിപ്പിടമില്ല; ഹൈബി ഈഡൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കാനിരിക്കുന്ന ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ളാന്റിന്റെ ഉൽഘാടന ചടങ്ങിൽ ഹൈബി ഈഡൻ എംപിക്ക് ഇരിപ്പിടം നിഷേധിച്ചതായ് പരാതി. ഇരിപ്പിടം ക്രമീകരിച്ചതിനെതിരെ ഹൈബി ഈഡൻ അവകാശ...
- Advertisement -