Tag: Navakerala sadas
‘കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായി, ഉത്തരവാദി മുഖ്യമന്ത്രി’; ഗവർണർ
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായെന്നും, അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും...
കോൺഗ്രസ് മാർച്ചിലേക്ക് ജലപീരങ്കിയും കണ്ണീർ വാതകവും; നേതാക്കൾക്ക് ദേഹാസ്വാസ്‌ഥ്യം
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. നവകേരള സദസിന്റെ ബാനറുകൾ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. പോലീസിന് നേരെ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്‌തർ ആയതോടെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ...
നവകേരള സദസിന് ഇന്ന് സമാപനം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് ഇന്ന് തലസ്‌ഥാനത്ത് സമാപനം. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് തിരുവനന്തപുരത്തെ അഞ്ചു മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും. കോവളം, നേമം, കഴക്കൂട്ടം,...
ഡിജിപി ഓഫീസ് മാർച്ച്; പത്ത് കെഎസ്‌യു പ്രവർത്തകർ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ പത്ത് കെഎസ്‌യു പ്രവർത്തകർ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും. ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത രണ്ടു കേസുകളിൽ ഒന്നിൽ ജാമ്യം ലഭിച്ചു. മറ്റൊരു...
കെഎസ്‌യു മാർച്ചിൽ സംഘർഷം, ലാത്തിചാർജ്; പോലീസിന് നേരെ മുളകുപൊടി പ്രയോഗം
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ...
‘യൂത്ത് കോൺഗ്രസിനെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ’; പരിഹസിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ വെല്ലുവിളിയെ പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അനുയായികളുടെ മുമ്പിൽ കയ്യടി കിട്ടാൻ വിഡി സതീശൻ വീമ്പ് പറയുകയാണ്. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത്...
കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം, ഉന്തും തള്ളും; ജലപീരങ്കി പ്രയോഗിച്ചു പോലീസ്
കൊച്ചി: സംസ്‌ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പരക്കെ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നവകേരള സദസിന്റെ ബാനറുകൾ കീറി. പോലീസിന് നേരെ കല്ലും...
നവകേരള സദസ്; നടത്തിപ്പ് ചിലവ് കളക്‌ടർമാർ കണ്ടെത്തണമെന്ന ഉത്തരവിന് സ്‌റ്റേ
കൊച്ചി: നവകേരള സദസിനായി ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചിലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പണം സമാഹരിക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌തത്. പത്തനംതിട്ട സ്വദേശി...




































