Tag: NDA
ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ചേരുമെന്ന റിപ്പോർട് തള്ളി ജെഡിയു; നീക്കങ്ങൾ സജീവം
പട്‌ന: ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ തള്ളി ജെഡിയു സംസ്‌ഥാന അധ്യക്ഷൻ. ജെഡിയു 'ഇന്ത്യ' സഖ്യത്തിൽ തന്നെ തുടരുമെന്നും, എൻഡിഎ സഖ്യത്തിനൊപ്പം ചേരുമെന്ന...
തമിഴ്‌നാട്ടിൽ ബിജെപിക്ക് തിരിച്ചടി; സഖ്യം അവസാനിപ്പിച്ച് എഐഎഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു. ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സഖ്യം അവസാനിപ്പിച്ചതായി യോഗം ഏകകണ്‌ഠമായി പ്രമേയം പാസാക്കിയെന്ന്...
‘പ്രതിപക്ഷ സംയുക്‌ത യോഗത്തിൽ പങ്കെടുക്കും’; നിലപാട് വ്യക്‌തമാക്കി ആംആദ്‌മി പാർട്ടി
ന്യൂഡെൽഹി: ബെംഗളൂരുവിൽ തിങ്കളാഴ്‌ച ആരംഭിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്‌ത സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ആംആദ്‌മി പാർട്ടി. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായുള്ള തന്ത്രം മെനയുകയെന്നതാണ് ദ്വിദിന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ഡെൽഹിയിലെ...
എൻഡിഎ മുന്നണി യോഗം വിളിച്ചു പ്രധാനമന്ത്രി; അജിത് പവാറും സംഘവും പങ്കെടുക്കും
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിപുലീകരിച്ച എൻഡിഎ മുന്നണി യോഗം വിളിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 18ന് ഡെൽഹിയിലാണ് യോഗം ചേരുക. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും. മഹാരാഷ്‌ട്രയിൽ എൻസിപി...
ജെഡിയു എതിർത്തു; എൻഡിഎ യോഗത്തിൽ ചിരാഗ് പാസ്വാനെ ഒഴിവാക്കി ബിജെപി
ന്യൂഡെല്‍ഹി: ജെഡിയു- ബിജെപി തർക്കം വീണ്ടും ശക്‌തമാവുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ശനിയാഴ്‌ച നടന്ന എന്‍ഡിഎ യോഗത്തില്‍ ബിജെപി ചിരാഗ് പാസ്വാനെ ക്ഷണിച്ചതാണ് വീണ്ടും ചർച്ചയാവുന്നത്. പാര്‍ലമെന്റിലെ ബജറ്റ് സെഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ ചിരാഗ്...
അർഹമായ പ്രാതിനിധ്യമില്ല; പി.സി തോമസ് എൻഡിഎ വിട്ട് യുഡിഎഫിലേക്ക്
കൊച്ചി: കേരളാ കോൺഗ്രസ് പി.സി തോമസ് വിഭാഗം എൻഡിഎ വിട്ട് യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണമെന്ന യുഡിഎഫിന്റെ ആവശ്യം തോമസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് നേത്യത്വവുമായി ചർച്ച...
ബിഹാര്‍ സെക്രട്ടറിയേറ്റില്‍ തീപിടുത്തം; ഗൂഢാലോചനയെന്ന് പ്രതിപക്ഷം
പാറ്റ്‌ന: ബിഹാര്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം. ആളപായമില്ലെങ്കിലും പ്രധാന ഫയലുകളും രേഖകളും തീപിടുത്തത്തില്‍ കത്തിനശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഗ്രാമീണ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. രാത്രി 1.30 ഓടെയായിരുന്നു സംഭവം....
ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയിലുള്ള വിശ്വാസം മുന്നണിക്ക് ഗുണമാകും; ഫഡ്നാവിസ്
പാറ്റ്ന: ബീഹാറില്‍ ബിജെപിക്കും എന്‍ഡിഎക്കും അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് മഹാരാഷ്‍ട്ര മുന്‍ മുഖ്യമന്ത്രിയും ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ചുമതലയുമുള്ള ദേവേന്ദ്ര ഫഡ്‌നാവിസ്. ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് എന്‍ഡിഎയും നിതീഷിനെ താഴെയിറക്കി മുഖ്യമന്ത്രി...




































