Thu, Apr 23, 2026
31 C
Dubai
Home Tags NDA

Tag: NDA

പദയാത്ര പ്രചാരണ ഗാന വിവാദം; എസ് ജയശങ്കറിനെ മാറ്റണമെന്ന് കെ സുരേന്ദ്രൻ, വേണ്ടെന്ന് ജാവ്‌ദേക്കർ

തിരുവനന്തപുരം: കേരള പദയാത്രയുടെ പ്രചാരണ ഗാനം വിവാദമായതിന്റെ പശ്‌ചാത്തലത്തിൽ, ബിജെപിയുടെ സാമൂഹിക മാദ്ധ്യമ സെൽ ചെയർമാൻ എസ് ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രചാരണ ഗാനത്തിൽ...

ബിഹാർ എൻഡിഎ സഖ്യം; നിതീഷ് കുമാർ തിങ്കളാഴ്‌ച വിശ്വാസ വോട്ട് തേടും

പട്‌ന: ബിഹാറിൽ എൻഡിഎ സഖ്യവുമായി വീണ്ടും കൂടിച്ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത നിതീഷ് കുമാർ തിങ്കളാഴ്‌ച നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ആർജെഡിയുടെ ചാക്കിടൽ പേടിച്ച് ബിജെപി എംഎൽഎമാരെ പരിശീലനത്തിനെന്ന പേരിൽ ഗയയിലേക്ക്...

നിതീഷ് കുമാറിന്റെ പുതിയ നീക്കം; സ്‌പീക്കറെ നീക്കാൻ അവിശ്വാസ പ്രമേയ നോട്ടീസ്

പട്‌ന: ബിഹാറിൽ എൻഡിഎ സഖ്യവുമായി വീണ്ടും കൂടിച്ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തതിന് പിന്നാലെ പുതിയ നീക്കവുമായി നിതീഷ് കുമാർ. ആർജെഡിക്ക് എതിരേയാണ് ആദ്യ നീക്കം. അർജെഡിയുടെ നിയമസഭാ സ്‌പീക്കർ അവധ് ബിഹാരി ചൗധരിയെ...

എൻഡിഎ സഖ്യം; നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു

പട്‌ന: ബിഹാറിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി, മുൻ പ്രതിപക്ഷ...

‘നിതീഷ് കുമാർ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയണം’; നിബന്ധന വെച്ച് ബിജെപി

പട്‌ന: ബിഹാറിൽ ജെഡിയുവിന് മുന്നിൽ നിബന്ധന വെച്ച് ബിജെപി. നിതീഷ് കുമാറിനോട് ആദ്യം മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കാൻ ബിജെപി ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ചതിന് ശേഷം പിന്തുണച്ചുകൊണ്ടുള്ള കത്ത് നൽകാമെന്നാണ് ബിജെപി...

നിതീഷ് കുമാറിന്റെ സത്യപ്രതിജ്‌ഞ ഉടൻ? രാജിക്കത്തുമായി ഗവർണറെ കാണും

പട്‌ന: ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തേക്കും. നിതീഷ് കുമാർ ഇന്ന് രാജിക്കത്തുമായി ഗവർണറെ കാണുമെന്നാണ് വിവരം. അതിനിടെ, ജെഡിയു എംഎൽഎമാരുടെ യോഗവും നിതീഷ്...

കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് ഇന്ന് കാസർഗോഡ് തുടക്കം

കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് ഇന്ന് തുടക്കം. കാസർഗോഡ് താളിപ്പടപ്പ്‌ മൈതാനിയിൽ വൈകിട്ട് മൂന്ന് മണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പദയാത്ര...

ബിഹാറിൽ പുതിയ രാഷ്‌ട്രീയ നീക്കങ്ങൾ? സുപ്രധാന യോഗം വിളിച്ചു നിതീഷ് കുമാർ

പട്‌ന: ബിഹാറിൽ പുതിയ രാഷ്‌ട്രീയ നീക്കം നടത്തി സർക്കാർ. ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, പുതിയ സംഭവ വികാസങ്ങളാണ് പുറത്തുവരുന്നത്....
- Advertisement -