Tag: Nedumangad District Hospital Assault Case
യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം; സീനിയർ ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമമുണ്ടായത്. പീഡന ശ്രമത്തിനിടെ ഡോക്ടർ ബഹളംവെച്ച് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ സീനിയർ ഡോക്ടറായ കെഎം വിനുവിനെ പോലീസ്...






























