Thu, May 2, 2024
24.8 C
Dubai
Home Tags NEET 2021

Tag: NEET 2021

നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 12ന് നടക്കും

ന്യൂഡെൽഹി: ഈ വർഷത്തെ നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12ന് പരീക്ഷ നടക്കും. നാളെ വൈകീട്ട് 5 മണി മുതൽ അപേക്ഷ നൽകാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളുടെ...

കോവിഡ് വ്യാപനം; നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പശ്‌ചാത്തലം പരിഗണിച്ച്‌ നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവെക്കുമെന്ന് സൂചന. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന നീറ്റ് പരീക്ഷ ഉടന്‍ നടത്തിയാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന വിലയിരുത്തലുകള്‍ നിലവിലുണ്ട്. എന്‍‌ടി‌എയും വിദ്യാഭ്യാസ മന്ത്രാലയവും...

നീറ്റ് പരീക്ഷ റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് സ്‌റ്റാലിന്റെ ആവശ്യം. വിദ്യാർഥികളുടെ...

മെഡിക്കൽ-എഞ്ചിനിയറിങ് പ്രവേശനം; ഇന്ന് മുതൽ അപേക്ഷകൾ സമർപ്പിക്കാം

തിരുവനന്തപുരം : മെഡിക്കൽ-എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള വിജ്‌ഞാപനം പുറത്തിറങ്ങി. ഇന്ന് മുതൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പ്രവേശന പരീക്ഷക്കായി അപേക്ഷിക്കാം. ഈ മാസം 21ആം തീയതി വൈകുന്നേരം 5 മണി വരെയാണ് അപേക്ഷകൾ...

കോവിഡ് വ്യാപനം; നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിന്റെ പശ്‌ചാത്തലത്തിൽ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവച്ചത്. കോവിഡ് പ്രതിരോധത്തിന് എംബിബിഎസ് വിദ്യാർഥികളെ പ്രയോജനപെടുത്തും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു....

കോവിഡ് രൂക്ഷം; നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

ന്യൂഡെൽഹി : രാജ്യത്ത് ഈ മാസം നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റി വെക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനാണ്...

നീറ്റ് ഓഗസ്‌റ്റ് ഒന്നിന്; ഓൺലൈൻ പരീക്ഷ ഇല്ല

ന്യൂഡെൽഹി: മെഡിക്കൽ ബിരുദ കോഴ്‌സുകളിലെക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്-യുജി) ഓഗസ്‌റ്റ് ഒന്നിന് നടക്കും. എംബിബിഎസ്‌, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഓഗസ്‌റ്റ് ഒന്നിന്...

ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷ; സിലബസിൽ മാറ്റമുണ്ടാവില്ല

ന്യൂഡെൽഹി: ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷകളുടെ സിലബസിൽ ഇത്തവണ മാറ്റങ്ങളുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എന്നാൽ മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ജെഇഇ മെയിൻ പരീക്ഷയിൽ ആകെ 90 ചോദ്യങ്ങളിൽ നിന്ന് 75...
- Advertisement -