Tag: New Regulations in Unpaid Traffic Fines
നിയമം മാറി; പിഴ അടച്ചില്ലേൽ ഇനി റോഡിലേക്ക് ഇറങ്ങാനാകില്ല, ലൈസെൻസും പുതുക്കില്ല
ന്യൂഡെൽഹി: മോട്ടർ വാഹന ചട്ടം (1989) പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കൃത്യസമയത്ത് അടയ്‌ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ തടസപ്പെടും. ഇതിനായുള്ള പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര...





























