Tag: News From Malabar
യുവാവിന്റെ മരണത്തിൽ ദുരൂഹത; ഒരാൾ കസ്‌റ്റഡിയിൽ
പാലക്കാട്: ജില്ലയിലെ നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു....
പോലീസ് കള്ളക്കേസിൽ കുടുക്കി; മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി
കാസർഗോഡ്: പാലക്കുന്നിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി. പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കാസർഗോഡ് കോട്ടിക്കുളം സ്വദേശി ഷൈജുവാണ് ആത്‌മഹത്യാ ഭീഷണി മുഴക്കിയത്.
കഴുത്തിൽ കയർ കുരുക്കി ടവറിന് മുകളിൽ ഇരുന്നായിരുന്നു...
തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫിസിലെ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡിവൈഎസ്‌പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്‌സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ്...
പുൽപ്പള്ളിയിൽ ചീട്ടുകളി സംഘം അറസ്‌റ്റിൽ; 72,000 രൂപയും പിടിച്ചെടുത്തു
വയനാട്: പുൽപ്പള്ളിയിൽ പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയിൽ. വയനാട് പുൽപ്പള്ളി പാടിച്ചിറ പാച്ചിക്കവലയിൽ സ്വകാര്യ വ്യക്‌തിയുടെ കാപ്പിത്തോട്ടത്തിൽ പണം വെച്ച് ചീട്ടു കളിച്ച സംഘമാണ് പിടിയിലായത്. പാടിച്ചിറ സ്വദേശികളായ വർഗീസ്,...
കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. വീടിന് നേരെ രണ്ട് പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. വീടിന്റെ ജനൽച്ചില്ലുകളും...
കണ്ണൂരിൽ യുവതിയെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചു
കണ്ണൂർ: ജില്ലയിൽ യുവതിയെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ രാമതെരുവിലാണ് സംഭവം. രാമൻ തെരുവിൽ താമസിക്കുന്ന അനിത പുരുഷോത്തമനാണ് പരിക്കേറ്റത്. അനിതയെ കുത്തി പരിക്കേൽപ്പിച്ച പ്രതി രാമതെരുവിലെ റിജേഷിനെ ടൗൺ പോലീസ് കസ്‌റ്റഡിയിൽ...
മദ്യപിച്ച് വാഹനം ഓടിച്ചു; വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി
വയനാട്: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി. വയനാട് ജില്ലയിലെ ഡിവൈഎഫ്ഐ നേതാവായ ലിജോ ജോണിയെ ജില്ലാ ട്രഷറർ സ്‌ഥാനത്ത് നിന്ന് നീക്കി.
പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് പാർട്ടി...
മലപ്പുറത്തെ യുവാവിന്റെ ദുരൂഹ മരണം; 12 പേർ പിടിയിൽ
മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 പേർ പിടിയിൽ. തടങ്കലില്‍ പാര്‍പ്പിച്ച് മർദ്ദനം, ആത്‌മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്‌റ്റ്...





































