Tag: News From Malabar
കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം വിപണന മേളക്ക് നാളെ തുടക്കം
കണ്ണൂർ: കോവിഡ് മഹാമാരിയെത്തുടർന്ന് വിപണനം പ്രതിസന്ധിയിലായ കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം കൈത്തറി മേള ഒരുങ്ങുന്നു. നാളെ മുതൽ 20ആം തീയതി വരെ പോലീസ് മൈതാനിയിലാണു കൈത്തറി വസ്‌ത്രങ്ങളുടെ പ്രദർശന വിപണനമേള നടക്കുക....
ഉൽഘാടനം കഴിഞ്ഞിട്ട് 6 മാസം; ഇനിയും പ്രവർത്തനക്ഷമം ആവാതെ ഓപ്പറേഷൻ തിയേറ്റർ
കണ്ണൂർ: ഉൽഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനക്ഷമമായില്ല. ഇതുമൂലം ജനറൽ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾ ശസ്‌ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ട അവസ്‌ഥയിലാണ്. അത്യാവശ്യ...
പാലക്കാട് 1,100 കിലോ ചന്ദനം പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിൽ വൻ ചന്ദനവേട്ട. 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട്‍ പേരെ അറസ്‌റ്റ് ചെയ്‌തു.
ചന്ദനം കടത്താൻ ഉപയോഗിച്ച...
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ ജോലികൾ പുനരാരംഭിച്ചു
കണ്ണൂർ: മാസങ്ങളായി മുടങ്ങി കിടന്ന കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ നിർമാണ ജോലികൾക്ക് വീണ്ടും ജീവൻവെച്ചു. കിഴക്കെ കവാടത്തിനരികെ എസ്‌കലേറ്റർ സ്‌ഥാപിക്കാനുള്ള സിവിൽ ജോലി ഉടൻ പുനരാരംഭിക്കും.
അതിനുശേഷം രണ്ടു മാസത്തിനുള്ളിൽ എസ്‌കലേറ്റർ യാത്രക്കാർക്കായി...
പ്ളസ് വൺ പ്രവേശനം; ജില്ലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
വയനാട്: പ്ളസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും തുടർപഠനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിനാവശ്യമായ സീറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പട്ടിക വർഗ...
വന്യമൃഗശല്യം രൂക്ഷം; സോളാർ തൂക്കുവേലികൾ സ്‌ഥാപിക്കുമെന്ന് വനംവകുപ്പ്
കാസർഗോഡ്: വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളർ തൂക്കുവേലികൾ ഉൾപ്പടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ വനം വകുപ്പ്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന...
പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി
കോഴിക്കോട്: താമരശ്ശേരിയിൽ ക്വാറിയോടുചേർന്ന പാറക്കെട്ടിനുള്ളിൽ ശരീരം കുടുങ്ങിപ്പോയ യുവാവിനെ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പരപ്പൻപൊയിൽ ചെമ്പ്ര കല്ലടപ്പൊയിൽ ക്വാറിയോട് ചേർന്ന പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ കല്ലടപ്പൊയിൽ സ്വദേശി ബിജീഷിനെ (36)...
കനോലി കനാലിലെ മാലിന്യം പൊന്നാനി അഴിമുഖത്ത് തള്ളാൻ ശ്രമം; നാട്ടുകാർ വാഹനം തടഞ്ഞു
മലപ്പുറം: കനോലി കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും വീണ്ടും പൊന്നാനി അഴിമുഖത്ത് തള്ളാൻ നീക്കം. ചെളിയുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പകർച്ചവ്യാധി ഭീഷണി നേരിടുന്ന തീരദേശത്ത് കനാൽ...





































