Thu, Jan 29, 2026
26 C
Dubai
Home Tags News From Malabar

Tag: News From Malabar

നടക്കാവിൽ പഴയ പെട്രോൾ പമ്പിന്റെ ടാങ്കിന് തീപിടിച്ചു; ദുരന്തം ഒഴിവായി

കോഴിക്കോട്: നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ടാങ്കിന് തീപിടിച്ചു. ആളപായവും നാശനഷ്‌ടങ്ങളും ഇത് വരെ റിപ്പോർട് ചെയ്‌തിട്ടില്ല . ക്രിസ്‌ത്യൻ കോളേജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടുത്തം ഉണ്ടായത്....

പുറ്റേക്കടവിലെ കർഷകർക്ക് ആശ്വാസം; തടയണപ്പാലം നിർമാണം അവസാനഘട്ടത്തിൽ

വാഴയൂർ: ചാലിയാറിൽനിന്ന് പുഞ്ചപ്പാടം, പുറ്റേക്കടവ് ഭാഗത്തെ വയലുകളിൽ ഉപ്പുവെള്ളം കയറുന്നത് കർഷകരെ ദുരിതത്തിലാക്കിയിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുകയാണ് ഇപ്പോൾ. പുറ്റേക്കടവിൽ തോട്ടിലെ തടയണപ്പാലം (വിസിബി) നിർമാണം അവസാനഘട്ടത്തിലെത്തി. പ്രദേശത്ത് 35 ഹെക്‌ടർ...

കോഴിക്കോട് റയിൽവേ പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തി

കോഴിക്കോട്: കല്ലായി റയിൽവേ സ്‌റ്റേഷന് അടുത്ത് പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തി. സ്‌ഥലത്ത് റെയിൽവേ പോലീസ് പരിശോധന നടത്തുകയാണ്. പടക്കം പോലുള്ള വസ്‌തുവാണ് കണ്ടെത്തിയത്. സ്‌ഫോടക വസ്‌തുവിന്റെ ചില അവശിഷ്‌ടങ്ങൾ സമീപത്തെ വീടിനു മുന്നിലും...

അമ്പലപ്പാറയിലെ ഫാക്‌ടറിയിൽ തീപിടുത്തം; 33 പേർക്ക് പരിക്ക്

മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കോഴി മാലിന്യത്തിൽനിന്ന് എണ്ണ നിർമിക്കുന്ന ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 33 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഫാക്‌ടറി ജീവനക്കാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരുമുണ്ട്. സാരമായി പരിക്കേറ്റ രണ്ട്...

പുരപ്പുറ സൗരോർജ പദ്ധതി; 27 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ചളവറ ഹയർ സെക്കണ്ടറി സ്‌കൂൾ

പാലക്കാട്: കെഎസ്ഇബി നടപ്പാക്കുന്ന സംസ്‌ഥാന സർക്കാരിന്റെ പുരപ്പുറ സൗരോർജ പദ്ധതി വഴി ചളവറ ഹയർ സെക്കണ്ടറി സ്‌കൂളിൽ 27 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 90 ശതമാനവും കെഎസ്ഇബി ലൈനിലേക്ക്...

കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാൾ അറസ്‌റ്റിൽ

ഉദുമ : കൊണ്ടോട്ടി സ്വദേശി അൻവറിനെ (30) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ ബേക്കൽ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. പള്ളിക്കര പൂച്ചക്കാട് സ്വദേശി താജുവാണ് (താജുദ്ദീൻ- 35) അറസ്‌റ്റിലായത്‌. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ...

മാദ്ധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

കണ്ണൂർ: ജില്ലയിൽ മാദ്ധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പിടിയിൽ. ചെന്നൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി മുഹമ്മദ് ഹിലാൽ, ഷാഹിൻ എന്നിവരെയാണ്...

ദിവസേന വിതരണം ചെയ്യുന്നത് 300ഓളം ഭക്ഷണ പൊതികൾ; ഈ വാർഡ് മെമ്പറും സംഘവും തിരക്കിലാണ്

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജനപ്രതിനിധികളുടെ തിരക്കും വർധിച്ചു. തങ്ങളുടെ പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ കഠിനമായ ശ്രമങ്ങൾ തന്നെയാണ് ഓരോരുത്തരും നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്, ചെത്തുകടവ് രാജീവ് ഗാന്ധി...
- Advertisement -