കോഴിക്കോട് റയിൽവേ പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തി

By Desk Reporter, Malabar News
explosive found on the Kozhikode railway track
Ajwa Travels

കോഴിക്കോട്: കല്ലായി റയിൽവേ സ്‌റ്റേഷന് അടുത്ത് പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തി. സ്‌ഥലത്ത് റെയിൽവേ പോലീസ് പരിശോധന നടത്തുകയാണ്. പടക്കം പോലുള്ള വസ്‌തുവാണ് കണ്ടെത്തിയത്.

സ്‌ഫോടക വസ്‌തുവിന്റെ ചില അവശിഷ്‌ടങ്ങൾ സമീപത്തെ വീടിനു മുന്നിലും കണ്ടെത്തി. വീടിനകത്തും പരിശോധന തുടരുകയാണ്. ബോംബ് സ്‌ക്വാഡ്‌, ഡോഗ് സ്‌ക്വാഡ്‌, ആർപിഎഫ്, കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നിവരാണ് പരിശോധന നടത്തുന്നത്.

Most Read:  മാദ്ധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE