Tue, Jan 27, 2026
25 C
Dubai
Home Tags News From Malabar

Tag: News From Malabar

വയനാട്ടിൽ പനി ബാധിച്ചു മൂന്ന് വയസുകാരൻ മരിച്ചു; ഒരാഴ്‌ചക്കിടെ രണ്ടാമത്തെ മരണം

വയനാട്: വയനാട്ടിൽ വീണ്ടും പനി മരണം. മൂന്ന് വയസുകാരനാണ് പനി ബാധിച്ചു മരിച്ചത്. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും...

വിവാഹ ദിവസം ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട്: ജില്ലയിലെ പല്ലശനയിൽ വിവാഹ ആചാരത്തിന്റെ ഭാഗമായി ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. വിഷയത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട് നൽകാൻ കൊല്ലങ്കോട് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കമ്മീഷൻ...

കാസർഗോഡ് പനി ബാധിച്ചു യുവതി മരിച്ചു

കാസർഗോഡ്: ജില്ലയിൽ പനി ബാധിച്ചു യുവതി മരിച്ചു. കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന്...

ശക്‌തമായ കാറ്റും കടൽക്ഷോഭവും; കണ്ണൂരിലെ ബീച്ചുകളിൽ പ്രവേശന വിലക്ക്

കണ്ണൂർ: ജില്ലയിലെ ബീച്ചുകളിൽ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി. ശക്‌തമായ കാറ്റും കടൽക്ഷോഭവും കണക്കിലെടുത്താണ് നിരോധനം. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇനി...

പാലക്കാട് ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം; അട്ടിമറി ആരോപണം

പാലക്കാട്: നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് തീ പടർന്നത്. വാളയാർ ദേശീയപാത കൂട്ടുപാത ജങ്ഷന് സമീപം കൊടുമ്പ് പഞ്ചായത്തിലാണ് സംസ്‌കരണ കേന്ദ്രം. ടൺ കണക്കിന് മാലിന്യത്തിലേക്കാണ്...

താമരശേരി ചുരത്തിൽ ബൈക്കപകടം; രണ്ടുപേർ കൊക്കയിലേക്ക് വീണു

കൽപ്പറ്റ: താമരശേരി ചുരത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് രണ്ടുപേർ കൊക്കയിലേക്ക് വീണു. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന തൃശൂർ, കൊടുവള്ളി സ്വദേശികളായ...

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അറസ്‌റ്റിൽ

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ മുൻ ബാങ്ക് ഡയറക്‌ടർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഎം പൗലോസിനെ(60) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത പൗലോസിനെ...

വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി; അന്വേഷണം

കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി. 16 വയസുള്ള രണ്ടു കുട്ടികളും 15 വയസുള്ള രണ്ടു കുട്ടികളുമാണ് ചാടിപ്പോയത്. ഇതിൽ മൂന്ന് പേർ കോഴിക്കോട് സ്വദേശികളാണ്. ഒരാൾ ഉത്തർപ്രദേശ്...
- Advertisement -