Tue, Apr 16, 2024
20 C
Dubai
Home Tags Nilambur Municipality

Tag: Nilambur Municipality

വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതി; ആദ്യഘട്ടം പൂർത്തിയാക്കി നിലമ്പൂർ നഗരസഭ

മലപ്പുറം: നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി നിലമ്പൂർ നഗരസഭ. 2018 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിലും നിലമ്പൂരിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വെള്ളക്കെട്ടിന് നഗരസഭ അടിയന്തിര...

നിലമ്പൂരിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം

നിലമ്പൂർ: നിലമ്പൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം. ചക്കാലക്കുത്തിലാണ് സംഭവം. നാല് പേർക്കാണ് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചത്‌. ചടങ്ങ് നടന്ന വീട്ടിലെ കിണർ വെള്ളം കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭാ ആരോഗ്യ വകുപ്പ്...

മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ തീപിടുത്തം; അഗ്‌നിരക്ഷാസേന തീയണച്ചു

നിലമ്പൂർ: പോത്തുകല്ല് മുണ്ടേരി ജില്ലാ വിത്ത് കൃഷിത്തോട്ടത്തിൽ മരങ്ങൾക്ക് തീപിടിച്ചു. ഫാമിലെ മാളകം ഭാഗത്ത്‌ ചാലിയാർ പുഴയുടെ തീരത്ത് കഴിഞ്ഞ പ്രളയത്തിൽ വന്ന് അടിഞ്ഞുകൂടിയ ഉണങ്ങിയ മരങ്ങൾക്കാണ് തീപിടിച്ചത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12...

പൊരുതാനുറച്ച് ഗോദയിലിറങ്ങിയ അഡ്വ. ടികെ അശോക് കുമാർ മനസുകൾ കീഴടക്കി മുന്നേറുന്നു

നിലമ്പൂര്‍: വോട്ടുകളുടെ എണ്ണം കൊണ്ട് നേതൃത്വത്തെ അമ്പരപ്പിക്കാൻ തനിക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലം എൻഡിഎ സ്‌ഥാനാർഥിയുമായ അഡ്വ. ടികെ അശോക് കുമാർ. കോൺഗ്രസിന് വിവി...

നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ ‘പാട്ടുൽസവം’ കർശന നിയന്ത്രങ്ങളോടെ ജനുവരി 4 മുതൽ

നിലമ്പൂർ: കോവിഡ് വ്യാപനം തുടരുന്ന നിലവിലെ സാഹചര്യത്തിൽ നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ കാവിലെ പാട്ടുൽസവം ആഘോഷങ്ങൾ ഒഴിവാക്കി കർശന നിയന്ത്രണങ്ങളോടെ പാട്ടടിയന്തിരമായി ജനുവരി 4 മുതൽ 9 വരെ ചടങ്ങുകൾ മാത്രമായാണ് നടക്കുക. ആന...

മൂത്തേടം ഗ്രാമപഞ്ചായത്ത്‌ ഓഫീസിനെയും ജനങ്ങളെയും ‘എൽഡിഎഫ്’‌ രക്ഷിച്ചു; പിവി അൻവർ എംഎൽഎ

കാരപ്പുറം: "യുഡിഎഫ് ഭരിച്ച 35 വർഷവും മൂത്തേടം ഗ്രാമപഞ്ചായത്തോഫീസ് കള്ളൻമാരുടെയും റിയൽഎസ്‌റ്റേറ്റ് മുതലാളിമാരുടെയും മാത്രം കേന്ദ്രമായിരുന്നു. ഇന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അഭയ കേന്ദ്രമായി മാറിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ ഇടതുപക്ഷ ഭരണം കൊണ്ടാണ്...

മൂത്തേടം പഞ്ചായത്ത്‌; വന്യമൃഗ ശല്യം തടയാനുള്ള 2 കോടിരൂപ എൽഡിഎഫ് ഭരണസമിതി നഷ്‌ടപ്പെടുത്തി

കാരപ്പുറം: വന്യമൃഗ ശല്യം തടയാൻ 2010-15 കാലയളവിൽ യുഡിഎഫ് ഭരണ സമിതി വകയിരുത്തിയ 2 കോടിരൂപ ശേഷം അധികാരത്തിൽ വന്ന എൽഡിഎഫ് ഭരണസമിതി നഷ്‌ടപ്പെടുത്തിയതായി കോൺഗ്രസ്‌ നിലമ്പൂർ മണ്ഡലം പ്രസിഡണ്ടും, മൂത്തേടം പഞ്ചായത്ത്‌...

വിമത പ്രവര്‍ത്തനം; നിലമ്പൂരില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായതോടെ താമരക്കുളത്ത് വിമത സ്‌ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്ന് നേതാക്കളെയാണ് പാര്‍ട്ടി പുറത്താക്കിയത്. Malabar News: സ്വര്‍ണക്കടത്ത്...
- Advertisement -