Sat, May 4, 2024
34.8 C
Dubai
Home Tags Nitin Gadkari

Tag: Nitin Gadkari

ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്നത് നല്ല കാര്യമല്ല; വിമർശിച്ച് നിതിന്‍ ഗഡ്‌കരി

ന്യൂഡെല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്‌ത നിലപാട് സ്വീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ജനങ്ങൾ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത് നല്ല കാര്യമല്ലെന്നും രാജ്യത്ത് ഓക്‌സിജൻ ക്ഷാമം...

ഒരു വർഷത്തിനകം ടോൾ ബൂത്തുകൾ ഇല്ലാതാക്കും, പകരം ജിപിഎസ് സംവിധാനങ്ങൾ; നിതിൻ ഗഡ്‌കരി

ന്യൂഡെൽഹി: ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ടോൾ ബൂത്തുകൾക്ക് പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരുമെന്നും ഗതാഗതമന്ത്രി ലോക്‌സഭയിൽ അറിയിച്ചു. വാഹനത്തിന്റെ...

സ്‌കാനിയ ഇന്ത്യയിൽ കോഴ നൽകിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

ന്യൂഡെൽഹി:ഇന്ത്യയിലെ ഏഴു സംസ്‌ഥാനങ്ങളിൽ പൊതുഗതാഗത്തിനായി കരാറുകൾ ഉറപ്പിക്കാൻ പ്രമുഖ സ്വീഡിഷ് വാഹന നിർമാണ കമ്പനി ഇന്ത്യയിലെ ചിലർക്ക് കൈക്കൂലി നൽകിയെന്ന് ആരോപണം. കമ്പനിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട് ഉദ്ധരിച്ച് സ്വീഡിഷ് ഔദ്യോഗിക മാദ്ധ്യമമായ...

ചാണകത്തിൽ നിന്ന് പെയിന്റും; ഖാദി പ്രകൃതിക് പെയിന്റ് ഇന്ന് പുറത്തിറക്കും

ന്യൂഡെൽഹി: ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ചെടുത്ത പെയിന്റ് ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയാണ് 'ഖാദി പ്രകൃതിക് പെയിന്റ്' എന്ന് പേരിട്ടിരിക്കുന്ന പെയിന്റ് പുറത്തിറക്കുക. പൂപ്പലിനെയും ബാക്‌ടീരിയയേയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമായ...

ഇന്ത്യ മികച്ച നിക്ഷേപ സാധ്യതയുള്ള രാജ്യം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി: ഇന്ത്യ ആകര്‍ഷകമായ നിക്ഷേപത്തിന് വലിയ സാധ്യതകളുള്ള ലക്ഷ്യസ്‌ഥാനമെന്ന് കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി (എംഎസ്എംഇ) നിതിന്‍ ഗഡ്കരി. വെര്‍ച്വല്‍ പ്രവാസി ഭാരതീയ ദിവസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം....

രാജ്യത്തെ ആദ്യ മള്‍ട്ടി-മോഡല്‍ ലൊജിസ്‌റ്റിക് പാര്‍ക്കിന് തറക്കല്ലിട്ടു

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ മള്‍ട്ടി-മോഡല്‍ ലൊജിസ്‌റ്റിക് പാര്‍ക്കിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി അസമില്‍ തറക്കല്ലിട്ടു. 694 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ വിപ്‌ളവങ്ങള്‍ സൃഷ്‌ടിക്കുമെന്ന് മന്ത്രി...

കോവിഡ് ബാധിതനായ നിതിന്‍ ഗഡ്‌കരി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഒരു കേന്ദ്രമന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സൂക്ഷ്‌മ ഇടത്തരം വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗഡ്‌കരി തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമം വഴി...
- Advertisement -